1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

Posted By:
Subscribe to Boldsky

വെളുത്ത ചര്‍മത്തോടു താല്‍പര്യമില്ലാത്തവര്‍ ചുരുങ്ങും. ഏഴഴകാണ് കറുപ്പിനെന്നു പറഞ്ഞാലും ഇതിനോട് മിക്കവാറും പേര്‍ക്കും പ്രിയമുണ്ടാകില്ല.

ചര്‍മം വെളുക്കാന്‍ പാര്‍ലറുകള്‍ കയറിയിറങ്ങുകയോ ബ്ലീച്ച് പോലെ കെമിക്കലുള്ള വസ്തുക്കള്‍ മുഖത്തു പുരട്ടുകയോ വേണ്ട, സ്വാഭാവിക വഴികള്‍ ഇതിന് ധാരാളമുണ്ട്.

നമ്മുടെ പാലും തേനും ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും നല്ലതാണ്. 1 സ്പൂണ്‍ പാല്‍, തേന്‍ എന്നിവ കൊണ്ട് ചര്‍മത്തിന് വെളുപ്പു നേടാം.

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

പാലും തേനും തുല്യ അളവിലെടുത്ത് കലര്‍ത്തുക. ഈ മിശ്രിതം മുഖത്തു പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

മുഖത്തിനു നിറം നല്‍കാനും ഈര്‍പ്പം നല്‍കാനുമെല്ലാം സഹായിക്കുന്ന സ്വാഭാവിക വസ്തുവാണ് തേന്‍.

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

ചര്‍മത്തിന് നിറം നല്‍കാനും തിളക്കം നല്‍കാനും സണ്‍ടാന്‍ തടയാനുമെല്ലാം ഇത് ഏറെ നല്ലതാണ.്

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

നാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും മുഖത്തിന് വെളുപ്പു നല്‍കും.

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

തേന്‍, പാല്‍ കൂട്ടില്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

തേനു പാലും കലര്‍ത്തി ഇതില്‍ രക്തചന്ദനം ചാലിച്ചു തേയ്ക്കുന്നത് മുഖത്തെ പാടുകളകറ്റാനും മുഖത്തിന് നിറം നല്‍കാനും ഏറെ നല്ലതാണ്.

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

1 സ്പൂണ്‍ തേനും പാലും കൊണ്ടു വെളുക്കാം

തേന്‍, പാല്‍ കൂട്ടില്‍ അല്‍പം തക്കാളിനീര്, വെള്ളരിക്കാനീര് എന്നിവ കലര്‍ത്തിയും പുരട്ടാം. ഗുണമുണ്ടാകും.

English summary

How To Get Fair Skin With One Teaspoon Of Honey And Milk

How To Get Fair Skin With One Teaspoon Of Honey And Milk, Read more to know about,
Story first published: Monday, March 20, 2017, 16:18 [IST]
Please Wait while comments are loading...
Subscribe Newsletter