Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രഹസ്യഭാഗത്തെ ചൊറിച്ചിലിന് നിമിഷ പരിഹാരം
ശരീരത്തില്‍ പല കാരണങ്ങളാലും ചൊറിച്ചിലും അസ്വസ്ഥതയുമെല്ലാം അനുഭവപ്പെടുന്നത് സാധാരണയാണ്. ചര്‍മത്തിലുണ്ടാകുന്ന ചില രോഗങ്ങളും വരണ്ട ചര്‍മവുമെല്ലാം ഇതിന് കാരണമാകും.
രഹസ്യഭാഗത്തെ ചൊറിച്ചില്‍ പലപ്പോഴും പലരേയും അലട്ടാറുണ്ട്. ഇതിന് ഒരു കാരണം അണുബാധയാണ്. ഇതിനു പുറമെ വരണ്ട ചര്‍മവും കാരണമാകാറുണ്ട്.
പലരും രഹസ്യഭാഗത്തെ ചൊറിച്ചിന് ഡോക്ടറെ കാണാന്‍ മടിയ്ക്കും. ഇവര്‍ക്കു പരീക്ഷിയ്ക്കാവുന്നവയാണ് വീട്ടുവൈദ്യങ്ങള്‍. നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇതിനുള്ള ഒരു പരിഹാരമാണ്.ഇത് 2 ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കുക. അല്പം വെള്ളത്തില്‍ കലക്കി ഇതുപോലെ രഹസ്യഭാഗത്തു കഴുകുകയും ചെയ്യാം.

തുളസി
തുളസി മറ്റൊരു പരിഹാരമാണ്. തുളസിയില വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് കുടിയ്ക്കാം. ഇത് രഹസ്യഭാഗത്തെ ചൊറിച്ചിലിന് പരിഹാരമാകും.

തൈരു കഴിയ്ക്കുന്നതും
തൈരു കഴിയ്ക്കുന്നതും രഹസ്യഭാഗത്തു പുരട്ടുന്നതും മറ്റൊരു പരിഹാരമാണ്. ഇത് അടുപ്പിച്ചു ചെയ്യാം. നല്ലൊരു പ്രോബയോട്ടിക് ആയ ഇത് ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

ഉപ്പു കലര്‍ത്തി
ഒരു ബക്കറ്റില്‍ അല്പം ഉപ്പു കലര്‍ത്തി അല്പനേരം ഇതില്‍ ഇരിയ്ക്കുക. ഇതും വജൈനല്‍ ഭാഗത്തെ ചൊറിച്ചിലകറ്റാന്‍ നല്ലതാണ്.

വെളിച്ചെണ്ണ
വെളിച്ചെണ്ണയും രഹസ്യഭാഗത്തെ ചൊറിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്. വെളിച്ചെണ്ണ ഈ ഭാഗത്തു പുരട്ടാം. ഇതു ഗുണം നല്‍കും.

തേന്‍
മൈക്രോബിയല്‍ ഇന്ഫെക്ഷനുകള് തടയാന്‍ തേന്‍ ഏറെ ഗുണകരമാണ്. തേന്‍ ഈ ഭാഗത്തു പുരട്ടി അല്പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകാം.

ആര്യവേപ്പില
ആര്യവേപ്പില തിളപ്പിച്ച വെള്ളവും ന്ല്ലതുതന്നെ. ഇത് ചൊറിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.ഇതുകൊണ്ടു രഹസ്യഭാഗം കഴുകാം

കറ്റാര്‍വാഴയുടെ ജെല്‍
കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടുന്നതും യോനീഭാഗത്തെ ചൊറിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.

വെളുത്തുള്ളി
ഗാര്‍ലിക് അഥവാ വെളുത്തുള്ളി ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തി ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടുക. പിന്നീട് അല്പം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. വെളുത്തിള്ളിയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്.വെളുത്തുള്ളി ചതച്ചിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു രഹസ്യഭാഗം കഴുകുകയും ചെയ്യാം.

ഐസ്
ഐസ് പായ്ക്കാണ് നല്ലൊരു വഴി. വൃത്തിയുള്ള തുണിയില്‍ കുറച്ച് ഐസ്ക്യൂബുകള്‍ കെട്ടി ചൊറിച്ചിലുള്ള ഭാഗത്തു മസാജ് ചെയ്യുക.



Click it and Unblock the Notifications
