Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
മുഖത്തെ ഇത്തരം ദ്വാരങ്ങള്‍ക്കു പരിഹാരമിതാ
മുഖത്തെ ഇത്തരത്തിലുള്ള കുഴികള്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്, തികച്ചും പ്രകൃതിദത്ത വഴികള്‍. ഇവയെക്കുറ
പലരുടേയും മുഖത്ത് ഇത്തരത്തിലുള്ള വ്യക്തമായിക്കാണും വിധത്തിലെ ദ്വാരങ്ങളും കുഴികളുമെല്ലാം കാണാം. സ്ട്രെസ്, പാരമ്പര്യം, കൂടുതല്‍ നേരം സൂര്യപ്രകാശമേല്‍ക്കുക, പ്രായമേറുമ്പോള്‍ ചര്‍മത്തിനു മുറുക്കം കുറയുക തുടങ്ങിയവയെല്ലാം ഇതിനുള്ള ചില കാരണങ്ങളാണ്.
സൗന്ദര്യത്തിന് ഒരു നെഗറ്റീവ് മാര്‍ക്കു തന്നെയാണ് ഇത്തരം കുഴികള്‍. ഇവയില്‍ അഴുക്കുകളും എണ്ണയും അടിഞ്ഞു കൂടാനും ഇതുവഴി മുഖത്തുരുവിനുള്ള സാധ്യതകള്‍ ഏറുകയും ചെയ്യുന്നു.
മുഖത്തെ ഇത്തരത്തിലുള്ള കുഴികള്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്, തികച്ചും പ്രകൃതിദത്ത വഴികള്‍. ഇവയെക്കുറിച്ചറിയൂ

മുഖത്തെ ഇത്തരം ദ്വാരങ്ങള്‍ക്കു പരിഹാരമിതാ
തക്കാളി മുറിച്ചു മുഖത്തുരസുന്നത് നല്ല വഴിയാണ്. ഇത് അല്പനേരം മസാജ് ചെയ്ത ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി പിന്നീട് തണുത്ത വെള്ളത്തിലും കഴുകണം. അടുപ്പിച്ചു രണ്ടാഴ്ച ചെയ്യുക.

മുഖത്തെ ഇത്തരം ദ്വാരങ്ങള്‍ക്കു പരിഹാരമിതാ
2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവ കലര്‍ത്തി പേസ്റ്റാക്കി മുഖത്തു പുരട്ടി കാല് മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക.

മുഖത്തെ ഇത്തരം ദ്വാരങ്ങള്‍ക്കു പരിഹാരമിതാ
3 ടേബിള്‍ സ്പൂണ്‍ മോരില്‍ അര ടീസ്പൂണ്‍ ഉപ്പിട്ടു മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകാം.

മുഖത്തെ ഇത്തരം ദ്വാരങ്ങള്‍ക്കു പരിഹാരമിതാ
2 ടേബിള്‍ സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍, 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു സ്ക്രബ് ചെയ്യുക. അല്പം കഴിഞ്ഞു കഴുകാം.

മുഖത്തെ ഇത്തരം ദ്വാരങ്ങള്‍ക്കു പരിഹാരമിതാ
കുക്കമ്പര്‍ ജ്യൂസ്, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകുന്നതും ഗുണം ചെയ്യും.

മുഖത്തെ ഇത്തരം ദ്വാരങ്ങള്‍ക്കു പരിഹാരമിതാ
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത്, 2 ടേബിള്‍സ്പൂണ്‍ പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകാം.

മുഖത്തെ ഇത്തരം ദ്വാരങ്ങള്‍ക്കു പരിഹാരമിതാ
ഒരു ടേബിള്‍സ്പൂണ്‍ ചന്ദനപ്പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍സ്പൂണ്‍ പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.



Click it and Unblock the Notifications
