Latest Updates
-
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ
ഭംഗിയേറാന്‍ തേന്‍ ഇങ്ങിനെ
തേനിന് ആരോഗ്യഗുണങ്ങള്‍ പലതാണ്, ആരോഗ്യഗുണങ്ങള്‍ മാത്രമല്, സൗന്ദര്യത്തിനും ഏറെ ഗുണകരമാണ് തേന്‍.
തേന്‍ പല തരത്തിലും സൗന്ദര്യസസംരക്ഷണത്തിന് ഉപയോഗിയ്ക്കാം. തികച്ചും പ്രകൃതിദത്ത ഗുണങ്ങള്‍ ഒത്തിണങ്ങിയ ഇത് യാതൊരു പാര്‍ശ്വഫലങ്ങളും കൂടാതെ തന്നെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും.
ഏതെല്ലാം വിധത്തിലാണ് തേന്‍ സൗന്ദര്യസംരണത്തിന് ഉപയോഗിയ്ക്കാമെന്നതു നോക്കൂ

ഭംഗിയേറാന്‍ തേന്‍ ഇങ്ങിനെ
ഓട്സും തേനും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് ചൂടു വെള്ളത്തില്‍ കഴുകാം.

ഭംഗിയേറാന്‍ തേന്‍ ഇങ്ങിനെ
ആപ്പിളും തേനും ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്. മികച്ച ഫേസ് പാക്കാണിത്.

ഭംഗിയേറാന്‍ തേന്‍ ഇങ്ങിനെ
തേന്‍, കടലമാവ്, പാല്‍പ്പാട, ചന്ദനം എന്നിവ ചേര്‍ത്തിളക്കി റോസ് ഓയില്‍ ചേര്‍ത്ത് പുരട്ടാം. മുഖത്തെ മാലിന്യം നീക്കം ചെയ്ത് മൃദുലമാക്കാന്‍ സഹായിക്കും.

ഭംഗിയേറാന്‍ തേന്‍ ഇങ്ങിനെ
പപ്പായയും തേനും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് തേച്ചു പിടിപ്പിക്കാം. നല്ല തിളക്കം ലഭിക്കും.

ഭംഗിയേറാന്‍ തേന്‍ ഇങ്ങിനെ
എല്ലാ ദിവസവും രണ്ട് നേരം ഒരു സ്പൂണ്‍ തേനും തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് കവിളുകല്‍ ചുവന്ന് തുടിക്കാന്‍ സഹായകമാകും.

ഭംഗിയേറാന്‍ തേന്‍ ഇങ്ങിനെ
തേനും ചെറുനാരങ്ങാനീരും പാല്‍പ്പാടയും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ നല്ലതാണ്.



Click it and Unblock the Notifications
