വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

Posted By:
Subscribe to Boldsky

ശുദ്ധമായ സൗന്ദര്യസംരക്ഷണവഴിയാണ് വെളിച്ചെണ്ണ. അലര്‍ജിയുള്‍പ്പെടെയുള്ള പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്.

ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്.

വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ എന്തു സംഭവിയ്ക്കുമെന്നു നോക്കൂ,

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയെടുക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാനീരൊഴിയ്ക്കാം

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

ഇതു നല്ലപോലെ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. മുഖം അല്‍പനേരം മൃദുവായി മസാജ് ചെയ്യുക.

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

പിന്നീട് കടലമാവോ മറ്റു പ്രകൃതിദത്ത വഴികളോ ഉപയോഗിച്ച് അര മണിക്കൂര്‍ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

ഇൗ വഴി അടുപ്പിച്ച് കുറച്ചു ദിവസം ചെയ്യുക.

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും ചേര്‍ന്ന മിശ്രിതം പ്രകൃതിദത്ത ബ്ലീച്ചായി പ്രവര്‍ത്തിയ്ക്കും. ഇത് ചര്‍മത്തിന് നല്ല നിറം നല്‍കും.

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

കടലമാവില്‍ തുല്യഅളവില്‍ ചെറുനാരങ്ങാനീര്, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ചെറുചൂടുവെള്ളം ഉപയോഗിച്ചു കഴുകാം. ഇതും ചര്‍മത്തിനു വെളുപ്പു നല്‍കും.

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

വെളിച്ചെണ്ണ ചര്‍മത്തിനു മൃദുത്വം നല്‍കും. പ്രകൃതിദത്ത മോയിസ്ചറൈസര്‍ കൂടിയാണിത്.

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

ചെറുനാരങ്ങയില്‍ ബ്ലീച്ചിംഗ് ഘടകങ്ങളുണ്ട്. ഇത് വെളുക്കാന്‍ സഹായിക്കും.

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

വെളുക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും....

ഈ മിശ്രിതം മുഖത്തിനു മിനുസവും മൃദുത്വവും നല്‍കാനും പാടുകള്‍ മാറാനുമെല്ലാം ഏറെ നല്ലതാണ്.

English summary

Beauty Benefits Of Coconut Oil And Lemon Juice

Beauty Benefits Of Coconut Oil And Lemon Juice, Read more to know about,
Subscribe Newsletter