Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആസ്പിരിന്‍-തേന്‍ വിദ്യ, മുഖത്തിന് ഇരട്ടി നിറം....
ചര്‍മത്തിന് നിറം വര്‍ദ്ധിയ്ക്കുമെന്നു മാത്രമല്ല, നല്ല ക്ലീനായ മുഖം ലഭിയ്ക്കുകയും ചെയ്യും.
ആസ്പിരിന്‍ ഗുളികയെപ്പറ്റി തന്നെയാണ് പറയുന്നത്. അസുഖം മാറ്റാന്‍ മാത്രമല്ല, ഇത് നല്ലൊരു ഫേസ്മാസ്കായും ഉപയോഗിയ്ക്കാം.
തികച്ചും പ്രകൃതിദത്ത സൗന്ദര്യസംരക്ഷണവഴിയാണിത്. ഗുളിക പൊടിച്ചു മുഖത്തു പുരട്ടിയാല്‍ ദോഷഫലമുണ്ടാകുമോയെന്ന പേടിയുടെ ആവശ്യമില്ല.
ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുന്നതു മാത്രമല്ല, മറ്റനവധി ചര്മഗുണങ്ങളും ഈ ഫേസ് മാസ്ക് നല്‍കുന്നുണ്ട്.
ആസ്പിരിന്‍, തേന്‍ എന്നിവ കൊണ്ടുണ്ടാക്കിയ ഫേസ്മാസ്കിനെക്കുറിച്ചറിയൂ,

ആസ്പിരിന്‍-തേന്‍ വിദ്യ, മുഖത്തിന് ഇരട്ടി നിറം....
ആസ്പിരിനില്‍ ഹൈഡ്രോക്സിആസിഡുണ്ട്. ഇത് പല ഫേസ്ക്രീമുകളിലും ഉപയോഗിയ്ക്കുന്നുമുണ്ട്.

ആസ്പിരിന്‍-തേന്‍ വിദ്യ, മുഖത്തിന് ഇരട്ടി നിറം....
തേനിനാകട്ടെ, ചര്‍മസൗന്ദര്യവും നിറവും വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക കഴിവുമുണ്ട്.

ആസ്പിരിന്‍-തേന്‍ വിദ്യ, മുഖത്തിന് ഇരട്ടി നിറം....
ഇതില്‍ വൈറ്റമിന്‍ ഇ ഓയിലും ഉപയോഗിയ്ക്കുന്നുണ്ട്. ഇത് പല ചര്‍മപ്രശ്നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ്. ചര്‍മത്തെ സംരക്ഷിയ്ക്കാനും ചര്‍മകോശങ്ങള്‍ അയയാതെ കാ്ക്കാനും സഹായിക്കുന്ന കൊളാജന്‍ ഉല്പാദനത്തിന് പ്രധാനം.

ആസ്പിരിന്‍-തേന്‍ വിദ്യ, മുഖത്തിന് ഇരട്ടി നിറം....
4 ആസ്പിരിന്‍ ഗുളികകള്‍, 2 ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍, 1 ടേബിള്‍ സ്പൂണ്‍ വെള്ളം, 5 തുള്ളി വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയാണ് ഇതിനു വേണ്ടത്.

ആസ്പിരിന്‍-തേന്‍ വിദ്യ, മുഖത്തിന് ഇരട്ടി നിറം....
ആസ്പിരിന്‍ നല്ലപോലെ പൊടിയ്ക്കുക. ഇതില്‍ വെള്ളം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കണം. ഇതിലേയ്ക്കു തേന്‍ ചേര്‍ത്തിളക്കി നല്ലൊരു മിശ്രിതമാക്കുക. പിന്നീട് വൈറ്റമിന്‍ ഇ ഓയില്‍ ചേര്‍ത്തിളക്കണം.

ആസ്പിരിന്‍-തേന്‍ വിദ്യ, മുഖത്തിന് ഇരട്ടി നിറം....
മുഖം ആദ്യം ഇളം ചൂടുവെള്ളം കൊണ്ടുകഴുകിത്തുടയ്ക്കുക. മേയ്ക്കപ്പുണ്ടെങ്കില് ആദ്യം നീക്കം ചെയ്യണം.

ആസ്പിരിന്‍-തേന്‍ വിദ്യ, മുഖത്തിന് ഇരട്ടി നിറം....
ഈ മാസ്ക് മുഖത്ത് തേച്ചു പിടിപ്പിയ്ക്കുക. 3 മിനിറ്റ് സ്ക്രബ് ചെയ്യുക. ഇത് 10 മിനിറ്റ് മുഖത്തു വയ്ക്കുക.

ആസ്പിരിന്‍-തേന്‍ വിദ്യ, മുഖത്തിന് ഇരട്ടി നിറം....
മുഖം 10 മിനിറ്റു കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകാം. പിന്നീട് ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ പുരട്ടാം.

ആസ്പിരിന്‍-തേന്‍ വിദ്യ, മുഖത്തിന് ഇരട്ടി നിറം....
ആഴ്ചയില്‍ രണ്ടുമൂന്നു തവണ ഇതു ചെയ്തു നോക്കുക. ആദ്യ ആഴ്ചയില്‍ രണ്ടുമൂന്നു തവണ, പിന്നീട് ആഴ്ചയില്‍ ഒരു തവണ മതിയാകും.

ആസ്പിരിന്‍-തേന്‍ വിദ്യ, മുഖത്തിന് ഇരട്ടി നിറം....
ചര്‍മത്തിലെ പിഎച്ച് നില നിര്‍ത്തി മുഖത്തെ അമിതഎണ്ണമയം നീക്കാനും ഈ ഫേസ്മാസ്ക് നല്ലതാണ്.

Click it and Unblock the Notifications