Latest Updates
-
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം
പുരികങ്ങളില്‍ കുരുക്കളുണ്ടോ?
കൺപുരികം പോലുള്ള സ്ഥലത്തുള്ള കുരുക്കൾ കാരണം നിങ്ങൾ വിഷമിക്കുന്നുണ്ടോ? ഇത് പുരികത്തു ഒളിപ്പിക്കുന്നതിനേക്കാളും ഇതിന്റെ കാരണം കണ്ടുപിടിച്ചു വരാതെ നോക്കുന്നതാണ് നല്ലത് . എന്തൊക്കെയാണ് ഇത്തരം കുരുക്കള്‍ പുരികങ്ങളില്‍ ഉണ്ടാവുന്നതിനുള്ള കാരണം എന്ന് നമുക്ക് നോക്കാം.

മേക്കപ്പ്
കൂടുതലായി ഐഷാഡോകൾ ഉപയോഗിക്കുന്നത് കൺപുരികത്തിനു ചുറ്റും നിറവ്യത്യാസം ഉണ്ടാക്കും .നിങ്ങളുടെ ബാഗിലെ മറ്റു ഹെയർ പ്രോടക്ടുകളും കൺപുരികത്തെ കുരുക്കൾക്ക് കാരണമാകും .പുരികത്തു അഴുക്കും അടിഞ്ഞുകൂടും .നിങ്ങളുടെ കൺപുരികം മേക്കപ്പിൽ നിറഞ്ഞിരിക്കുകയാണെങ്കിൽ ദിവസവും രാത്രിയിൽ അത് മാറ്റുക .ചില മേക്കപ്പ് നുറുങ്ങുകൾ ചുവടെ ചേർക്കുന്നു .

ഗ്ലാസ്സുകൾ
വൃത്തിയില്ലാത്ത കണ്ണട നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അതിൽ അടിഞ്ഞിരിക്കുന്ന ബാക്ടീരിയ കുരുക്കൾക്ക് കാരണമാകുന്നു .തുടർച്ചയായി ചർമം തിരുമുന്നതും എണ്ണയുടെ അംശം കൂടുന്നതും മുറിവുണ്ടാക്കുകയും ചെയ്യും .അതിനാൽ വൃത്തിയുള്ള ഗ്ലാസ് ധരിക്കുക .

ത്രഡിംഗ്
ത്രഡിംഗിലൂടെ മുടി പിഴുതെടുക്കുമ്പോൾ അവിടെ അണുബാധയ്ക്ക് സാധ്യതയുണ്ട് .ത്രഡു ചെയ്ത ഉടൻ ആ ഭാഗത്ത് മേക്കപ്പ് ഇടുകയാണെങ്കിൽ അവിടത്തെ സെൻസിറ്റീവായ സുഷിരങ്ങളിൽ മുറിവുണ്ടാകും .അതിനാൽ ത്രഡിംഗിനു ശേഷം മുറിവുണക്കുന്ന ലോഷൻ പുരട്ടുക .
തടയാനുള്ള നുറുങ്ങുകൾ
നിങ്ങളുടെ മുഖവും പുരികവും എല്ലാ രാത്രിയും ക്ലെൻസ് ചെയ്തു വൃത്തിയാക്കാൻ സമയം കണ്ടെത്തുക. ഇതിനുപുറമെ പെട്രോളിയം അടങ്ങിയ വസ്തുക്കളോ മറ്റു എണ്ണകളോ പുരട്ടാതിരിക്കുക . ടി ട്രീ ഓയിൽ കണ്ണിനു ചുറ്റും രാത്രി പുരട്ടുക .2 - 3 ദിവസം ചെയ്താൽ മുഖക്കുരു മാറിക്കിട്ടും



Click it and Unblock the Notifications

