Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തൈരും തേനും മുഖത്തു തേച്ചാല്‍...
തൈരും തേനും ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ഇവ ചേര്‍ത്തു മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.
തികച്ചും പ്രകൃതിദത്ത വസ്തുക്കളായതു കൊണ്ട് ചര്‍മത്തിന് ഇവ യാതൊരു തരത്തിലെ ദോഷങ്ങളും വരുത്തുന്നുമില്ല.
ഇവ വെവ്വേറെ തേയ്ക്കുന്നതു നല്ലത്. എന്നാല്‍ ഒരുമിച്ചു പുരട്ടിയാല്‍ ഫലം ഇരട്ടിയാകും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഈര്‍പ്പം
ചര്‍മത്തിന് ഈര്‍പ്പം നല്കി ചര്‍മത്തിളക്കവും മൃദുത്വവുമെല്ലാം നിലനിര്‍ത്തും.

തേന്‍
തേന്‍ സ്വാഭാവികമായി നിറം നല്കാന് കഴിവുണ്ട്. തൈരിലെ ലാക്ടിക് ആസിഡിലെ തൈറോസിന് മെലാനിന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും, ഇതുവഴി ചര്‍മത്തിന് നിറം നല്‍കും.

പാടുകളും കുത്തുകളും
ഈ കൂട്ടിലടങ്ങിയിരിയ്ക്കുന്ന സിങ്ക് ചര്‍മത്തിലുണ്ടാകുന്ന പാടുകളും കുത്തുകളുമെല്ലാം അകറ്റും.

ആന്റിബാക്ടീരിയല്‍
ഇതിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു വരുത്തുന്ന ബാക്ടീരിയകളെ തടയും.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍
കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഈ കൂട്ട് ഏറെ നല്ലതാണ്.

പ്രായക്കുറവു തോന്നിയ്ക്കും
തൈര്-തേന്‍ കൂട്ട് കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിലെ ചുളിവുകളകറ്റും. പ്രായക്കുറവു തോന്നിയ്ക്കും.

സണ്‍ബേണ്‍
സണ്‍ബേണ്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴി കൂടിയാണാണ് ഈ മിശ്രിതം.



Click it and Unblock the Notifications
