Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സംഭാരം
ചൂടുകാലത്ത് കുടിയ്ക്കാന്‍ പറ്റിയ ഉത്തമ പാനീയങ്ങളിലൊന്നാണ് സംഭാരം. ശരീരം തണുപ്പിയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒന്ന്.
എന്നാല്‍ സൗന്ദര്യത്തിനുപയോഗിയ്ക്കാവുന്ന നല്ലൊരു കൂട്ടാണിതെന്നറിയാമോ, പ്രത്യേകിച്ചു നിറം വര്‍ദ്ധിയ്ക്കാന്‍.
സംഭാരത്തില് മില്‍ക് പ്രോട്ടീന്‍, ലാക്ടിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതാണ് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നത്.
വെളുക്കാനായി സംഭാരം ഏതു വിധമാണ് ഉപയോഗിയ്ക്കേണ്ടതെന്നറിയൂ,

തേന്‍
സംഭാരം തേനുമായി കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

കടലമാവ്, മഞ്ഞള്‍പ്പൊടി
സംഭാരത്തില് അല്പം കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടാം.

മഞ്ഞള്‍പ്പൊടി
സംഭാരത്തില് മഞ്ഞള്‍പ്പൊടി മാത്രം കലര്‍ത്തി പുരട്ടിയാലും ഗുണം ലഭിയ്ക്കും.

ഉലുവ
ഉലുവ പൊടിച്ചതോ കുതിര്‍ത്തി അരച്ചതോ സംഭാരത്തില് കലര്‍ത്തുക. ഇത് മുഖത്തു തേയ്ക്കാം.

സംഭാരം, പഴം ഉടച്ചത്
സംഭാരം, പഴം ഉടച്ചത് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

കുങ്കുമപ്പൂ
അല്പം കുങ്കുമപ്പൂ സംഭാരത്തില് കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.



Click it and Unblock the Notifications
