Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഫേഷ്യല്‍ ദോഷം ചെയ്യും?
മിക്കവാറും പേര് ബ്യൂട്ടിപാര്‍ലറുകളില്‍ പോയാല്‍ ചെയ്യുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗമാണ് ഫേഷ്യല്‍. പലതരം ഫേഷ്യലുകളും നിലവിലുണ്ട്.
എന്നാല്‍ ഫേഷ്യല്‍ ദോഷങ്ങളും വരുത്തും. ഫേഷ്യല്‍ വരുത്തുന്ന ദോഷങ്ങളില്‍ ചിലതിനെക്കുറിച്ചറിയൂ.

ഫേഷ്യല്‍ ദോഷം ചെയ്യും?
ഫേഷ്യലിനുപയോഗിയ്ക്കുന്ന ചില ക്രീമുകളില്‍ കെമിക്കല്‍ അംശം കൂടാന്‍ സാധ്യതയുണ്ട്. ഇത് ചര്‍മത്തിന് അലര്‍ജിയുണ്ടാക്കും.

ഫേഷ്യല്‍ ദോഷം ചെയ്യും?
ഫേഷ്യലില്‍ മൃതകോശങ്ങള്‍ മാറ്റുക, സ്ക്രബ് ചെയ്യുക തുടങ്ങിയവയുണ്ട്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ചര്‍മത്തിലെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കും. ഇത് ചര്‍മത്തെ നശിപ്പിയ്ക്കും.

ഫേഷ്യല്‍ ദോഷം ചെയ്യും?
ഇതിലെ കെമിക്കലുകള്‍ മുഖത്ത് ചുവന്ന പാടുകളും മറ്റുമുണ്ടാക്കും.

ഫേഷ്യല്‍ ദോഷം ചെയ്യും?
പലര്‍ക്കും ഫേഷ്യല്‍ ചെയ്ത ശേഷം മുഖക്കുരവുണ്ടാകാറുണ്ട്.

ഫേഷ്യല്‍ ദോഷം ചെയ്യും?
ബ്ലാക് ഹെഡ്സ് പോലുള്ള നീക്കം ചെയ്യുമ്പോള്‍ ശരിയ്ക്കു ചെയ്തില്ലെങ്കില്‍ ചര്‍മത്തില്‍ മുറിവുകളുണ്ടാകാനുള്ള സാധ്യതയേറെയാണ്.

ഫേഷ്യല്‍ ദോഷം ചെയ്യും?
വരണ്ട ചര്‍മമാണ് ഫേഷ്യല്‍ വരുത്തുന്ന മറ്റൊരു ദോഷം.



Click it and Unblock the Notifications
