Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വയസു കുറയ്ക്കും വാസ്ലീന്
പ്രായക്കുറവ് തോന്നാന്‍ താല്പര്യപ്പെടാത്തവരില്ല. എന്നാല്‍ ഇത് എല്ലാവര്ക്കും ലഭിയ്ക്കുന്ന ഭാഗ്യവുമല്ല.
പ്രായക്കുറവിന് പ്രധാന കാരണമാകുന്നത് മുഖത്തുണ്ടാകുന്ന ചുളിവുകളും ചര്‍മം അയയുന്നതുമാണ്. ഇവയ്ക്കായി പ്രകൃതിദത്ത പരിഹാരങ്ങളും ഏറെയുണ്ട്.
മുഖത്തെ ചുളിവുകള്‍ മാറ്റിയാല്‍ തന്നെ പ്രായക്കുറവ് തോന്നുന്നത് ഒരു പരിധി വരെ ഒഴിവാക്കാം.

സാധാരണ വരണ്ട ചര്മത്തിനുപയോഗിയ്ക്കുന്ന വാസ് ലീന്‍ കൊണ്ടു പ്രായക്കുറവു തോന്നിയ്ക്കുന്ന ഒരു വിദ്യയുണ്ട്. ഇതേക്കുറിച്ചു കൂടുതലറിയൂ,
മുഖം ഏതെങ്കിലും നല്ല ക്ലെന്‍സര്‍ പുരട്ടി വൃത്തിയായി കഴുകി നനവൊപ്പുക.

ഒരു ഇയര്‍ ബഡില്‍ അല്പം വാസ് ലീന്‍ എടുക്കുക. ഇത് ചുളിവുകളുടെ മുകളില്‍ പുരട്ടുക.
പിന്നീട് പതുക്കെ വിരല്‍ കൊണ്ട് ഇതിനു മുകളില്‍ മസാജ് ചെയ്യാം.

വളരെ കുറവു വാസ് ലീന്‍ മാത്രമേ ഇതിനായി ഉപയോഗിക്കേണ്ടതുള്ളൂ. കാരണം ഇത് വഴുവഴുപ്പുള്ളതു കൊണ്ടുതന്നെ അല്പം ഏറെ ഗുണം നല്‍കും.

ദിവസവും ഇത് ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ മാറ്റാനും മുഖചര്‍മത്തിന് ചെറുപ്പം നല്‍കാനും സഹായിക്കും.



Click it and Unblock the Notifications

