Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
പെട്ടെന്നു വെളുക്കാന്‍ ഇതാ വഴികള്‍
കറുപ്പിന് ഏഴഴകെന്നു പറയാനും കേള്‍ക്കാനും സുഖമാണ്. എന്നാല്‍ ഈ നിറം ചര്മത്തിനുണ്ടാകുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമാകില്ല. ഇതുകൊണ്ടാണ് വെളുക്കാനുള്ള ക്രീമീനും ബ്ലീച്ചിനുമെല്ലാം ഡിമാന്റേറുന്നതും.
വെളുക്കാന്‍ കൃത്രിമ വിദ്യകളേക്കാള്‍ സഹായകമായ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്കുമെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഭയക്കാനുമില്ല.
ചര്‍മത്തിന് നിറം നല്കാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

പെട്ടെന്നു വെളുക്കാന്‍
പപ്പായ, കുക്കുമ്പര്‍, അവോക്കാഡോ എന്നിവ ചേര്‍ത്തുടച്ച് ഇതില്‍ പാല്‍പ്പാട കലക്കി മുഖത്തു പുരട്ടാം.

പെട്ടെന്നു വെളുക്കാന്‍
കരിക്കിന് വെള്ളം മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക.

പെട്ടെന്നു വെളുക്കാന്‍
മുഖത്തു പനിനീര് പുരട്ടുക. ഇത് നിറം മാത്രമല്ല, ഉന്മേഷവും നല്‍കും.

പെട്ടെന്നു വെളുക്കാന്‍
തൈര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം നല്‍കും.

പെട്ടെന്നു വെളുക്കാന്‍
ഒരു ക്യാരറ്റ് വേവിച്ചതും ഒരു അവോക്കാഡോയുടെ പള്‍പ്പും ചേര്ത്തുടയ്ക്കുക. ഇത് മുഖത്തു പുരട്ടുന്നതു നിറം നല്‍കും

പെട്ടെന്നു വെളുക്കാന്‍
പപ്പായയില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്കാന് സഹായകമാണ്.

പെട്ടെന്നു വെളുക്കാന്‍
മുട്ട നല്ലപോലെ ഉടച്ച് ഇതില്‍ അല്പം ചെറുനാരങ്ങാനീരു ചേര്്തതു മുഖത്തു പുരട്ടുന്നതും നല്ലതാണ്. മുഖചര്‍മം മൃദുവാകുകയും ചെയ്യും.

പെട്ടെന്നു വെളുക്കാന്‍
പാല്, തേന്‍ എന്നിവ കലര്‍ത്തിയും ഇതില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തിയുമെല്ലാം നിറം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും.

പെട്ടെന്നു വെളുക്കാന്‍
തക്കാളിയിലെ ലൈക്കോഫീന്‍ നിറം നല്കാന് സഹായിക്കും. തക്കാളി പള്‍പ്പ്, 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, അല്പം കടലമാവ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം.

പെട്ടെന്നു വെളുക്കാന്‍
ഒരു ക്യാരറ്റ് വേവിച്ചതും ഒരു അവോക്കാഡോയുടെ പള്‍പ്പും ചേര്ത്തുടയ്ക്കുക. ഇത് മുഖത്തു പുരട്ടുന്നതു നിറം നല്‍കും

പെട്ടെന്നു വെളുക്കാന്‍
ജീരകമിട്ടു തിളപ്പിപ്പ വെള്ളം മുഖത്തു പുരട്ടുന്നത് നിറം നല്‍കും.



Click it and Unblock the Notifications
