Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
വേനല്‍ നിങ്ങളെ കറുപ്പിയ്ക്കാതിരിയ്ക്കാന്‍....
എത്രയൊക്കെ സണ്‍സ്ക്രീന്‍ പുരട്ടിയാലും കുട ചൂടിയാലും കത്തുന്ന വെയില് മുഖത്തെ വാട്ടുന്നതും നിറം കുറയ്ക്കുന്നതുമെല്ലാം സ്വാഭാവികമാണ്. പ്രത്യേകിച്ചു പെട്ടെന്നു സണ്‍ടാന്‍ വരുന്നവര്‍ക്ക്.
വെയിലുണ്ടെന്നു കരുതി പുറത്തേയ്ക്കിറങ്ങാതിരിയ്ക്കാനും കഴിയില്ല. എന്നാല്‍ വെയിലു കൊണ്ടു നിറം കളയാനും ആര്‍ക്കും താല്പര്യം കാണില്ല.
വേനലില്‍ ചര്‍മത്തിന്റെ നിറം കുറയാതിരിയ്ക്കാന്‍ ചില പരിഹാരങ്ങളുണ്ട്, ഇവെയന്തൊക്കെയെന്നു നോക്കൂ,

തൈരില്‍ മഞ്ഞള്‍
അല്പം തൈരില്‍ മഞ്ഞള്‍ കലര്‍ത്തി പുരട്ടുക. ഇത് സണ്‍ടാന്‍ അകറ്റാനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും.

തേന്‍, ചെറുനാരങ്ങാനീര്
തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് ചര്‍മനിറം വീണ്ടെുടുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ബദാം
ബദാം രാത്രി മുഴുവന്‍ പച്ചപ്പാലിലിട്ടു കുതിര്‍ത്തുക. ഇത് അരച്ചു മുഖത്തു പുരട്ടാം. വെയില് കൊണ്ടുള്ള കരുവാളിപ്പു മാറാന്‍ ഏറെ നല്ലതാണ്.

കുക്കുമ്പര്‍, പപ്പായ
സണ്‍ടാന്‍ അകറ്റാന്‍ പറ്റിയ നല്ലൊരു വഴിയാണ് കുക്കുമ്പര്‍, പപ്പായ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത്.

ഓട്സ്, തേന്‍
ഓട്സ്, തേന്‍ എന്നിവ കലര്‍ത്തിയും മുഖത്തു പുരട്ടാം. വെയില് ചര്‍മം കരുവാളിപ്പിയ്ക്കാതിരിയ്ക്കാന് ഇതിനു കഴിയും.

കുക്കുമ്പര്‍
കുക്കുമ്പര്‍ അരിയുക. ഇത് തൈരില്‍ കലക്കി മുഖത്തു പുരട്ടാം. ഇതും സണ്‍ടാന്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ.്

എള്ള്
എള്ള് പൊടിച്ച് ഇത് വെള്ളവുമായി ചേര്‍ത്തു മുഖത്തു പുരട്ടുക. അല്പം കഴിഞ്ഞു കഴുകിക്കളയാം.



Click it and Unblock the Notifications
