Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെളുക്കാന്‍, പിഗ്മെന്റേഷന്, വാളന്‍ പുളി!!
പുളി ഭക്ഷണസാധനങ്ങള്‍ക്കു രുചി നല്‍കാനും ആരോഗ്യഗുണങ്ങള്‍ക്കും മാത്രമുപയോഗിയ്ക്കുന്നതാണെന്ന ധാരണയുണ്ടോ, അല്ല. സൗന്ദര്യസംരക്ഷണത്തിനും പുളി, വാളന്‍ പുളി എന്നീ പേരുകളില്‍ സുലഭമായ പുളിയുപയോഗിയ്ക്കാം.
പുളി കൊണ്ടു പലതലത്തിലുള്ള സൗന്ദര്യസംരക്ഷണവഴികളുമുണ്ട്. വെളുത്ത ചര്‍മത്തിനുള്ള തികച്ചും സ്വാഭാവികമായ ഒരു വഴിയാണ് നമ്മുെട വാളന്‍ പുളി. ഇതെക്കുറിച്ചറിയൂ,

വെളുക്കാന്‍, പിഗ്മെന്റേഷന്, വാളന്‍ പുളി
30 ഗ്രാം പുളി 100 ഗ്രാം വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇതില്‍ പകുതി സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു മുഖത്തു പുരട്ടാം. മുഖം വെളുക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണിത്. പുളിയ്ക്കുള്ള സ്വാഭാവിക ബ്ലീച്ചിംഗ് ഇഫക്ട് തന്നെ കാരണം.

വെളുക്കാന്‍, പിഗ്മെന്റേഷന്, വാളന്‍ പുളി
പുളി കട്ടിയില്‍ പിഴിഞ്ഞതും ചെറുനാരങ്ങാനീരും തേനും കലര്‍ത്തി മുഖത്തിടാം. മുഖത്തിനു നിറം വര്‍ദ്ധിയ്ക്കും.

വെളുക്കാന്‍, പിഗ്മെന്റേഷന്, വാളന്‍ പുളി
പുളിപിഴിഞ്ഞതില് അല്പം ഉപ്പു ചേര്‍ത്ത് നല്ലൊരു സ്ക്രബായി ഉപയോഗിയ്ക്കാം. പുളിയിലെ ആല്‍ഫ ഹൈഡ്രോക്സി ആസിഡ് ചര്‍മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

വെളുക്കാന്‍, പിഗ്മെന്റേഷന്, വാളന്‍ പുളി
പുളി പിഴിഞ്ഞതില്‍ കടലമാവ്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തിടാം. അല്പം കഴിഞ്ഞു കഴുകിക്കളയാം. മുഖത്തിന് പെട്ടെന്നു തന്നെ തിളക്കം ലഭിയ്ക്കും.

വെളുക്കാന്‍, പിഗ്മെന്റേഷന്, വാളന്‍ പുളി
പുളിവെള്ളത്തില്‍ തേയില തിളപ്പിച്ച വെള്ളം ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തിന് ഈര്‍പ്പം നല്കാന് ഏറെ നല്ലതാണ്.

വെളുക്കാന്‍, പിഗ്മെന്റേഷന്, വാളന്‍ പുളി
പുളിവെള്ളം, റവ, തേന്‍, കടലമാവ് എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടാം അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തുണ്ടാകുന്ന ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.

വെളുക്കാന്‍, പിഗ്മെന്റേഷന്, വാളന്‍ പുളി
പുളിവെള്ളം മാത്രമല്ല, പുളിങ്കുരുവും സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ്. ഇതിലെ ഹൈഡ്രാലുറോണിക് ആസിഡ് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതിന് ഏറെ മികച്ചതാണ്. ഇത് വെള്ളത്തിലിട്ട് അരച്ചു മുഖത്തു പുരട്ടാം.

വെളുക്കാന്‍, പിഗ്മെന്റേഷന്, വാളന്‍ പുളി
പിഗ്മെന്റേഷന്, ഡാര്‍ക് സ്പോട്സ് എന്നിവ അകറ്റാനും പുളി ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ എ, സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാണ് ഗുണം നല്‍കുന്നത്. പുളിവെള്ളം മുഖത്തു പുരട്ടിയാല്‍ മതിയാകും.

വെളുക്കാന്‍, പിഗ്മെന്റേഷന്, വാളന്‍ പുളി
ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടി, മുള്‍ത്താണി മിട്ടി, 2 സ്പൂണ്‍ തൈര്, പനിനീട്, പുളി പിഴിഞ്ഞത് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഓജസുറ്റ ചര്‍മത്തിനുള്ള നല്ലൊരു വഴിയാണിത്.



Click it and Unblock the Notifications
