Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ആസ്പിരിന്‍ കഴിയ്ക്കാനല്ല ഒരാഴ്ച കൊണ്ട് വെളുക്കാന്‍
വെളുക്കുന്ന കാര്യത്തില്‍ കണ്ട ക്രീമെല്ലാം വാരിത്തേയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പിന്നീട് ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാന്‍ ചികിത്സ നടത്തുന്നവരാണ് നമുക്ക് ചുറ്റം ഉള്ളവരില്‍ പലരും. മുടിവളര്‍ച്ചയ്ക്ക് എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതി
എന്നാല്‍ ഇനി ആസ്പിരിന്‍ ഗുളികയിലൂടെ തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ നമുക്ക് മുഖവും ശരീരവും വെളുപ്പിക്കാം. അതും വെറും ഒരാഴ്ച കൊണ്ട്. ആസ്പിരിന്‍ എങ്ങനെ വെളുക്കാന്‍ ഉപയോഗിക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
രണ്ട് ആസ്പിരിന്‍ ഗുളികയും, അല്പം വെള്ളവും, ഒരു ടേബിള്‍ സ്പൂണ്‍ തേനും മതി മുഖം വെളുക്കാനുള്ള ക്രീം തയ്യാറാക്കാനായി.

ആസ്പിരിന്‍ മാസ്ക് തയ്യാറാക്കാം
ആസ്പിരിന്‍ ഗുളിക പൊടിച്ച് അല്പം വെള്ളത്തില്‍ ചാലിയ്ക്കുക. അടുത്തതായി അല്പം തേന്‍ കൂടി മിക്സ് ചെയ്ത് അല്പനേരം വെയ്ക്കുക.

ഉപയോഗിക്കുന്ന വിധം
മുഖം വൃത്തിയായി കഴുകി ഈ മാസ്ക് മുഖത്ത് തേയ്ക്കുക. പത്ത് മിനിട്ട് നേരം മുഖം പതുക്കെ മസ്സാജ് ചെയ്യുക. അല്പസമയത്തിനു ശേഷം കഴുകിക്കളയാം.

എപ്പോഴൊക്കെ ചെയ്യണം
ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്യണം. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം നിങ്ങളെ തേടിയെത്തും.

മൃതകോശങ്ങള്‍ നശിക്കുന്നു
ചര്‍മ്മത്തിലെ മൃതചര്‍മ്മങ്ങളെ ഇതിലൂടെ നശിപ്പിക്കപ്പെടുന്നു. ഇത് മുഖത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിന് പരിഹാരമാണ് ആസ്പിരിന്‍ ഫേസ്പാക്ക്. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യുന്നത് മുഖക്കുരുവിനെ കുറയ്ക്കുന്നു.



Click it and Unblock the Notifications
