Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വേനൽകാല ചർമസംരക്ഷണം, അറിഞ്ഞിരിയ്‌ക്കേണ്ടവ
വേനൽക്കാലം അടുക്കുകയാണ് .ഇത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ചർമത്തെയും പ്രതികൂലമായി ബാധിക്കും .അൾട്രാവയലറ്റ് രശ്മികളിൽ നിന്നും നമ്മുടെ ചർമതെ രക്ഷിക്കാനുള്ള ചില നുറുങ്ങു വിദ്യകൾ ഇതാ
സൺസ്ക്രീൻ
എപ്പോഴും ചർമത്തിൽ സൺസ്ക്രീൻ പുരട്ടുക .വിദഗ്ധരുടെ അഭിപ്രായത്തിൽ എസ്എഫ്പി 30 ദൈനംദിന സൺസ്ക്രീൻ ആയും , പുറത്തു ദീർഖ നേരം നിൽക്കേണ്ടവർ എസ്എഫ്പി 50 സൺസ്ക്രീനും ഉപയോഗിക്കണം .അൾട്രാവയലറ്റ് രശ്മികൾ നിങ്ങളുടെ ചർമത്തെ നശിപിക്കുകയും , നിറം കുറയ്ക്കുകയും ചെയ്യും . എല്ലായ്പ്പോഴും എസ്എഫ്പിയുടെ കൂടെ മോയ്സചറൈസറും ഉപയോഗിക്കുക

.ചർമ്മം പുതുക്കൽ .
ചർമത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും ഡെഡ് സെല്ലുകളും നീക്കം ചെയ്തു ചർമത്തിനു പുതു ജീവൻ നൽകുന്നു .ടോണർ, മോയ്സചറൈസർ, സൺസ്ക്രീൻ മറ്റ് മേക്കപ്പുകൾ എന്ന ക്രമത്തിൽ ചെയുക
ഒരു ട്രിപ്പിൾ / ക്വാഡ് ആക്ഷൻ സമീപനം
ആദ്യം,ഒരു സൌമ്യമായ ക്ളെൻസറോ മറ്റോ വച്ച് തണുത്ത വെള്ളംകൊണ്ട് നിങ്ങളുടെ മുഖം കഴുകുക.അതിനു ശേഷം ടോണർപ്രയോഗിച്ച് മുഖത്തെ സുഷിരങ്ങൾ അടയ്ക്കുക്ക .ഡാർക്ക് സ്പോട്ട് കറക്ടിംഗ് സീറം ഉപയോഗിച്ച ശേഷം
ഡീപ് ആക്ടിങ് മോയ്സചറൈസർ ഉപയോഗിക്കുക
വെള്ളം
അഴുക്കിൽ നിന്നും അണുക്കളിൽ നിന്നും രക്ഷിച്ചു സുന്ദരമായ ആരോഗ്യമുള്ള ചർമത്തെ നേടാനായി ധാരാളം വെള്ളം കുടിക്കുക അതോടൊപ്പം ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ, മറ്റ് ഫലങ്ങൾ, ഇലക്കറികൾ എന്നിവ വേനൽക്കാലത്ത് ധാരാളമായി ഉപയോഗിക്കുക .



Click it and Unblock the Notifications
