Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കറ്റാര്‍ വാഴ കൊണ്ടു വെളുക്കാം
ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്.
കറ്റാര്‍ വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്.
ഏതെല്ലാം വിധത്തിലാണ് കറ്റാര്‍ വാഴ ചര്‍മത്തിന്റെ നിറം വര്ദ്ധിപ്പിയ്ക്കുകയെന്നറിയൂ,

പപ്പായ-കറ്റാര്‍ വാഴ
പപ്പായ-കറ്റാര്‍ വാഴ എന്നിവ കലര്‍ത്തി തേയ്ക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ബ്രൗണ്‍ ഷുഗര്‍-കറ്റാര്‍ വാഴ
ബ്രൗണ്‍ ഷുഗര്‍-കറ്റാര്‍ വാഴ മിക്സും നല്ലതാണ്. ബ്രൗണ്‍ ഷുഗറില്‍ ഗ്ലൈകോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതാണ് സഹായിക്കുന്നത്.

കറ്റാര്‍വാഴ ജെല്‍, പാല്, തേന്‍
കറ്റാര്‍വാഴ ജെല്‍, പാല്, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും ഗുണം നല്‍കും.

ആപ്പിള്‍ ജ്യൂസ്, കറ്റാര്‍ വാഴ
ആപ്പിള്‍ ജ്യൂസ്, കറ്റാര്‍ വാഴ എന്നിവ കലര്‍ത്തി പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

പാല്‍പ്പാട-കറ്റാര്‍ വാഴ
പാല്‍പ്പാടയും കറ്റാര്‍ വാഴ ജെല്ലും കലര്‍ത്തി മുഖത്തു മസാജ് ചെയ്യുക. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ചെറുനാരങ്ങാനീരും കറ്റാര്‍ വാഴയും
ചെറുനാരങ്ങാനീരും കറ്റാര്‍ വാഴയും കലര്‍ത്തി പുരട്ടുന്നതും ഗുണം നല്‍കും.



Click it and Unblock the Notifications
