Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചര്‍മ്മത്തിലെ കലകള്‍ കളയാന്‍ എളുപ്പവഴികള്‍
ചര്‍മ്മത്തില്‍ ബ്രൗണ്‍ സ്പോട്ട് ഉണ്ടോ, ഇതില്‍ കൂടുതല്‍ ഭയപ്പെടേണ്ട ഒന്നും തന്നെ ഇല്ല. എങ്കിലും ഇത് ശ്രദ്ധിക്കേണ്ട്ത് അത്യാവശ്യമാണ്. ബ്രൗണ്‍ സ്പോട്ട് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കാറിണ്ടോ.
ഏജ് സ്പോട്ട് സാധാരണയായി മുഖത്തും കൈകളിലും കഴുത്തിലുമാണ് കാണാറുളളത് . ഇത് വന്നുകഴിഞ്ഞാല്‍ നിങ്ങളുടെ വയസ് ഇരട്ടിയായി തോന്നിക്കും. ചര്‍മ്മത്തില്‍ ബ്രൗണ്‍ സ്പോട്ട് വരുന്നത്് നിങ്ങള്‍ക്ക് പ്രായം കൂടുകയാണെന്ന് നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.
ആദ്യം നിങ്ങള്‍ മനസിലാക്കേണ്ടത് ബ്രൗണ്‍ സ്പോട്ട് എങ്ങനെ വരുന്നു എന്നാണ്. എന്നിട്ടാണ് ഇത് കളയാനുളള വഴികള്‍ തേടേണ്ടത്.

ബ്രൗണ്‍ സ്പോട്ടിന്റെ ഉത്ഭവം
ചര്‍മ്മത്തില്‍ ആവശ്യത്തിലധികം സൂര്യപ്രകാശം പതിക്കുമ്പോഴോ , അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലേക്ക് നേരിട്ട് പതിക്കുമ്പോഴുമാണ് ചര്‍മ്മത്തില്‍ ബ്രൗണ്‍ സ്പോട്ട് അല്ലങ്കില്‍ ഏജ് സ്പോട്ട് വരുന്നത്.

ഏജ് സ്പോട്ട ചര്‍മ്മത്തിന് ഹാനികരമാണോ
ഏജ് സ്പോട്ട കാന്‍സറിനു വഴിവെക്കുന്നു, ഏജ് സ്പോട്ട് ചിലപ്പോള്‍ ക്യാന്‍സറിനു വഴിവെക്കുന്നു. ചില ഏജ് സ്പോട്ട മറ്റുളളവയില്‍ നിന്നും അല്‍പ്പം ഇരുണ്ട നിറം ആയിരിക്കും. ഇത്തരത്തിലുളളതിന് കളയാന്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണ്.

ഏജ് സ്പോട്ട കളയാനുളള മാര്‍ഗങ്ങള്‍
വളരെ ലളിതമായ മാര്‍ഗങ്ങളിലൂടെ നിങ്ങളുടെ ചര്‍മ്മത്തിലെ ഏജ് സ്പോട്ട കളയാവുന്നതാണ്

ഉളളി നീരും ആപ്പിള്‍ സീഡാര്‍ വിനീഗറും
ഉളളി നീര് ചര്‍മ്മ സംരക്ഷണത്തിന് വളരെ പ്ണ്ടുമുതല്ക്കേ ഉപയോഗിക്കുന്ന ഒരു ഹോം റമഡിയാണ. ഉളളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍സ് ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണ്, ഇത് ചര്‍മ്മത്തിന്റെ പുറം പാളിക്ക് സംഭവിക്കുന്ന കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു.

ഉളളി നീരും ആപ്പിള്‍ സീഡാര്‍ വിനീഗറും
ആപ്പിള്‍ സീഡാര്‍ വിനീഗിറില് അടങ്ങിയിരിക്കുന്ന അല്ഫ ഹൈട്രോക്സില് ആസിഡ് നാശം സംഭവിച്ച ചര്‍മ്മപാളികളെ നീക്കം ചെയ്യുന്നു. ഉളളി നീരും ആപ്പിള്‍ സീഡാര്‍ വിനീഗിര് നിങ്ങളുടെ ചര്‍മ്മത്തില്‍ അല്‍ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

ആന്റി ഏജ് സ്പോട്ട മിക്ച്ചര്
ഒരു ഉളളി ചതച്ചെടുക്കുക ഇത് ആപ്പിള്‍ സീഡാര്‍ വിനീഗിറുമായി യോജിപ്പിക്കുക. ഇത് ഒരു കോട്ടന്‍ തുണിയില്‍ അരിച്ചെടുക്കുക. ഈ മിശ്രിതം ദിവസവും ഏജ് സ്പോട്ടില്‍ നേരിട്ട് പുരട്ടാവുന്നതാണ്. 24 ആഴ്ച ഇത് ആവര്‍ത്തിക്കുക.

ആന്റി ഏജ് സ്പോട്ട മിക്ച്ചര്
ഇതിന്റെ ഗുണം നിങ്ങള്‍ക്ക് ഒറ്റ ദിവസം കൊണ്ട് ലഭിക്കുമെന്നു കരുതണ്ട, ഇത് വളരെ ലളിതവും പ്രകൃതിദത്തവുമായ മാര്‍ഗമാണ് അതുകൊണ്ടുതന്നെ ഇതിന്റെ ഫലത്തിനുവേണ്ടി അല്‍പ്പം കാത്തിരുന്നേ മതിയാവൂ. എങ്കിലും നിങ്ങള്‍ മനസിലാക്കേണ്ട ഒന്ന് മറ്റേത് മാഗങ്ങളെക്കാളും ഈ മാര്‍ഗം ഫലപ്രദമാവുമെന്നാണ്.

ഏജ് സ്പോട്ട് വരാതിരിക്കാന്‍ മാര്‍ഗം
അധികം സൂര്യപ്രകാശം ഉളളപ്പോള്‍ സണ്‍സ്ക്രീന്‍ ലോഷന്സ് ഉപയോഗിച്ച് പുറത്തിറങ്ങുക. ചര്‍മ്മത്തെ സംരക്ഷിക്കുന്ന രീതിയിലുളള വസ്ത്രങ്ങള്‍ ധരിക്കുക ,ഇതൊക്കെ ചര്‍മ്മത്തിന് നാശം സ്ംഭവിക്കുന്നതില് നിന്ന് സംരക്ഷിക്കുന്നതാണ്.



Click it and Unblock the Notifications
