Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തിന് വഴി
ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കാന്‍ പല പൊടിക്കൈകളും പരീക്ഷിക്കുന്നവരുണ്ട്. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ വെല്ലുവിളി തന്നെ ഇത്തരത്തിലുള്ള ചില പരീക്ഷണങ്ങളാണ്. എന്നാല്‍ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതി ദത്തമായ വഴികളായിരിക്കണം നമ്മള് പരീക്ഷിക്കേണ്ടത്. തോലിലാണ് കാര്യം, പഴത്തിലല്ല
സൗന്ദര്യം തന്നെയാണ് നമ്മുടെ ആത്മവിശ്വാസത്തിന്റെ മുഖമുദ്ര. എന്നാല്‍ ശാശ്വതമായി ലഭിയ്ക്കുന്ന കൃത്രിമമായ മുഖകാന്തി ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പിന്നീട് ജീവിതകാലം മുഴുവനും അനുഭവിക്കേണ്ടി വരുന്നു. എന്തൊക്കെയാണ് പ്രകൃതിദത്തമായ സ്വാഭാവികമായ നിറം വീണ്ടെടുക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.

തേങ്ങാ വെള്ളവും നിറവും
തേങ്ങാ വെള്ളം മുഖത്ത് പുരട്ടി സൗന്ദര്യസംരക്ഷണം സാധ്യമാക്കാം. തേങ്ങാ വെള്ളത്തിന്റെ സ്ഥിരമായ ഉപയോഗം നമ്മുടെ മുഖത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നു.

പാലും തേനും
പാലും തേനും കുടിയ്ക്കാന്‍ മാത്രമല്ല സൗന്ദര്യത്തിനും ഉപയോഗപ്രദമാണ്. പാലും തേനും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കും.

തക്കാളി
തക്കാളി ആരോഗ്യത്തെ സംരക്ഷിക്കും. എന്നാല്‍ അതുപോലെ തന്നെയാണ് സൗന്ദര്യത്തിന്റെ കാര്യത്തിലും സൗന്ദര്യസംരക്ഷണത്തില്‍ തക്കാളി എന്നും മുന്നില്‍ തന്നെയാണ്.

ആവക്കാഡോ
ആവക്കാഡോ മിക്സിയില്‍ അടിച്ച് അല്പം പാലില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

ചെറുപഴം നല്‍കും സൗന്ദര്യം
ചെറുപഴം ഉടച്ച് അത് മുഖത്ത് തേയ്ക്കുന്നതും മുഖത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുന്നു.

മഞ്ഞള്‍
മഞ്ഞളും സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. മഞ്ഞള്‍പ്പൊടി പാലില്‍ ചാലിച്ച് ദിവസവും രാത്രി മുഖത്ത് തേച്ചു പിടിപ്പിക്കുക.



Click it and Unblock the Notifications
