Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
ചര്‍മത്തിന് വെളുപ്പു നല്‍കും സിപിംള്‍ ടിപ്സ്
വെളുത്ത നിറം ലഭിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ആണാണെങ്കിലും പെണ്ണാണെങ്കിലും അല്പം കൂടി വെളുക്കണമെന്നായിരിയ്ക്കും മോഹം. ഇതുകൊണ്ടാണ് ഫെയര്‍നസ് ക്രീമുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്നതും.
വെളുക്കാന്‍ ഏറ്റവും നല്ലത് വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്. നമ്മുെടെ അടുക്കളയിലും പറമ്പിലും മറ്റും ഇതിനുളള കൂട്ടുകള്‍ ലഭിയ്ക്കുകയും ചെയ്യും.
ചര്‍മത്തിന് നിറവും തിളക്കവുമെല്ലാം നല്കുന്ന, തികച്ചും സ്വാഭാവികമായ ചില വഴികളെക്കുറിച്ചറിയൂ,

ചര്‍മത്തിന് വെളുപ്പു നല്‍കും സിപിംള്‍ ടിപ്സ്
പച്ചമഞ്ഞള്‍ തിളപ്പിക്കാത്ത പാലില്‍ അരച്ച് അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്തു തേയ്ക്കണം. കസ്തൂരി മഞ്ഞളും മഞ്ഞള്‍പ്പൊടിയും ഇതിനായി ഉപയോഗിക്കാം.

ചര്‍മത്തിന് വെളുപ്പു നല്‍കും സിപിംള്‍ ടിപ്സ്
പപ്പായ ചര്‍മം മൃദുവാകുന്നതിനും ചര്‍മത്തിന് നിറം വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. നല്ല പഴുത്ത പപ്പായയുടെ പള്‍പ്പ് മുഖത്തു പുരട്ടാം. അല്പം തേന്‍ ചേര്‍ത്ത് പുരട്ടുന്നത് കൂടുതല്‍ ഗുണം ചെയ്യും.

ചര്‍മത്തിന് വെളുപ്പു നല്‍കും സിപിംള്‍ ടിപ്സ്
കടലമാവും തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. ഈ മിശ്രിതം ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം. എന്നാല്‍ കൂടുതല്‍ ഉണങ്ങുകയുമരുത്.

ചര്‍മത്തിന് വെളുപ്പു നല്‍കും സിപിംള്‍ ടിപ്സ്
കുങ്കുമപ്പൂ പാലില്‍ കലര്‍ത്തി കുടിച്ചാല്‍ നിറം വയ്ക്കുമെന്നു പറയും. ഇത് കൂടാതെ കുങ്കുമപ്പൂ അല്പം പച്ചപ്പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കും.

ചര്‍മത്തിന് വെളുപ്പു നല്‍കും സിപിംള്‍ ടിപ്സ്
ഓറഞ്ച് നീരും ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടാം. വേണമെങ്കില്‍ അല്പം തേനും ചേര്‍ക്കാം. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിലോ വെള്ളത്തിലോ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

ചര്‍മത്തിന് വെളുപ്പു നല്‍കും സിപിംള്‍ ടിപ്സ്
ചുവന്നപരിപ്പു പൊടിച്ച് അല്പം പച്ചപ്പാല് ചേര്‍ത്തു മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് വെളുപ്പു നല്കാന് മികച്ചതാണ്.

ചര്‍മത്തിന് വെളുപ്പു നല്‍കും സിപിംള്‍ ടിപ്സ്
തേന്‍, ചെറുനാരങ്ങാനീര്, പാല്‍പ്പാട എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് വെളുപ്പും ചര്‍മത്തിന് മൃദുത്വവും നല്‍കും.



Click it and Unblock the Notifications
