Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫേഷ്യല്‍ പ്രായം കൂട്ടുമോ?
സൗന്ദര്യവര്‍ദ്ധനവിന് പലരും സ്വീകരിയ്ക്കുന്ന ഒന്നാണ് ഫേഷ്യല്‍. ബ്യൂട്ടിപാര്‍ലറുകളിലെ ഒരു പ്രധാന സൗന്ദര്യ പ്രക്രിയ. ഇതല്ലാതെ വിപണിയില്‍ ഫേഷ്യല്‍ ക്രീമുകളും ലഭ്യമാണ്.
ഫേഷ്യലിന് സൗന്ദര്യസംരക്ഷണത്തില്‍ വലിയ പങ്കുണ്ടെങ്കിലും പാര്‍ശ്വഫലങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ

ഫേഷ്യല്‍ പ്രായം കൂട്ടുമോ?
ചര്‍മം പെട്ടെന്ന് പ്രായമാകുന്നതിന് കാരണമാകുന്നു. തുടക്കത്തില്‍ ഇത് നല്ലതാണെങ്കിലും തുടര്‍ച്ചയായി നടത്തുന്ന ഫേഷ്യലുകള്‍ ചര്‍മകോശങ്ങളെ കേടു വരുത്തും. ഇത് ചര്‍മത്തിന് പ്രായം തോന്നുവാന്‍ കാരണമാവുകയും ചെയ്യും.

ഫേഷ്യല്‍ പ്രായം കൂട്ടുമോ?
ചിലതരം ഫേഷ്യലുകളില്‍ മുഖത്തിന് കൂടുതല്‍ തിളക്കവും നിറവും വരുത്തുവാന്‍ രാസവസ്തുക്കളും ഉപയോഗിക്കാറുണ്ട്. ഇത്തരം രാസവസ്തുക്കള്‍ ഭാവിയില്‍ മുഖത്ത് പാടുകളും കുത്തുകളുമുണ്ടാകാന് ഇടയാക്കും.

ഫേഷ്യല്‍ പ്രായം കൂട്ടുമോ?
അലര്‍ജിയും ഫേഷ്യല്‍ വഴി ചിലര്‍ക്കുണ്ടാകും. പ്രത്യേകിച്ച് ചര്‍മത്തിന് ചേരാത്ത വിധത്തിലുള്ള ഫേഷ്യലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍. ശരിയായ രീതിയില്‍ ഫേഷ്യല്‍ ചെയ്യാനറിയാത്ത ബ്യൂട്ടി പാര്‍ലറുകളില്‍ പോയാല്‍ പ്രത്യേകിച്ചും ഇത് ദോഷവശങ്ങളുണ്ടാക്കും.

ഫേഷ്യല്‍ പ്രായം കൂട്ടുമോ?
ഫേഷ്യലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഹെര്‍ബല്‍ ബേസുള്ളവ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇവ ചര്‍മത്തിന് കാര്യമായ ദോഷം വരുത്തില്ല. അതുപോലെ അടുപ്പിച്ച് ഫേഷ്യലുകള്‍ ചെയ്യുന്നത് ഒഴിവാക്കുകയും വേണം.

ഫേഷ്യല്‍ പ്രായം കൂട്ടുമോ?
ഫേഷ്യലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഹെര്‍ബല്‍ ബേസുള്ളവ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇവ ചര്‍മത്തിന് കാര്യമായ ദോഷം വരുത്തില്ല. അതുപോലെ അടുപ്പിച്ച് ഫേഷ്യലുകള്‍ ചെയ്യുന്നത് ഒഴിവാക്കുകയും വേണം.



Click it and Unblock the Notifications
