Latest Updates
-
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?
മുഖക്കുരു അകറ്റാന്‍ നാരങ്ങ
മുഖക്കുരുവില്‍ നിന്നും രക്ഷ നേടാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഒരു നാരങ്ങ പിഴിഞ്ഞ് മുഖത്ത് തേച്ചോളു. മുഖക്കുരുവും അതുമൂലം ഉണ്ടാകുന്ന പാടുകളും അകറ്റാന്‍ നാരങ്ങ നീര് പ്രകൃതിദത്ത ചേരുവകളായ തേന്‍, തൈര്, വെള്ളക്കടല എന്നിവയില്‍ ചേര്‍ത്ത് പുരട്ടുന്നത് ഫലപ്രദമാണ്.
മുഖക്കുരു അകറ്റാന്‍ നാരങ്ങ എങ്ങനെ സഹായിക്കുമെന്ന് നോക്കാം. അതിനുള്ള ചില എളുപ്പ വഴികളിതാ...

മുഖക്കുരു അകറ്റാന്‍ നാരങ്ങ
ഒരു ചെറിയ പാത്രത്തില്‍ നാരങ്ങ നീര് എടുക്കുക, ഒരു പഞ്ഞികഷ്ണം ഇതില്‍ മുക്കി അധിക നീര് പിഴിഞ്ഞ് കളയുക. മുഖക്കുരു ഉള്ള ഭാഗത്ത് നാരങ്ങ നീര് പുരട്ടുക. പത്ത് മിനുട്ട് നേരം അല്ലെങ്കില്‍ നാരങ്ങ നീര് പൂര്‍ണ്ണമായി ഉണങ്ങുന്നത് വരെ കാത്തിരിക്കുക. അതിന് ശേഷം വെള്ളം ഉപയോഗിച്ച് കഴികു വൃത്തിയുള്ള ടൗവല്‍ ഉപയോഗിച്ച് തുടയ്ക്കുക. ദിവസം രണ്ട് നേരം ഇങ്ങനെ ചെയ്യുക.

മുഖക്കുരു അകറ്റാന്‍ നാരങ്ങ
ചേരുവകളില്‍ രണ്ടെണ്ണം ഒരു പാത്രത്തിലെടുത്ത് ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുഖക്കുരു ഉള്ള ഭാഗത്ത് വിരല്‍തുമ്പ് കൊണ്ട് നന്നായി തേച്ച് അഞ്ച് മിനുട്ട് ഇരിക്കുക. വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം വൃത്തിയുള്ള ടൗവല്‍ കൊണ്ട് തുടയ്ക്കുക. ദിവസരം ഒരു നേരം ഇങ്ങനെ ചെയ്യുക.

മുഖക്കുരു അകറ്റാന്‍ നാരങ്ങ
ഒരു മുട്ടയുടെ വെള്ള വേര്‍തിരിച്ചെടുക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ഇതില്‍ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഈ മിശ്രിതം മൂന്നായി വിഭജിക്കുക.മിശ്രിതത്തിന്റെ ആദ്യ ഭാഗം മുഖക്കുരു ഉള്ള ചര്‍മ്മത്തില്‍ പുരട്ടി 5-7 മിനുട്ടിന് ശേഷം രണ്ടാമത്തെ ഭാഗം പുരട്ടുക. വീണ്ടും 5-7 മിനുട്ടിന് ശേഷം മൂന്നാമത്തെ ഭാഗം പുരട്ടുക. പത്ത് മിനുട്ടിന് ശേഷം ചൂടുവെള്ളത്തില്‍ കഴുകി തുടയ്ക്കുക. പതിവായി ഇത് പിന്തുടരുക.

മുഖക്കുരു അകറ്റാന്‍ നാരങ്ങ
വെള്ളക്കടല പൊടി ഒരു പാത്രത്തിലെടുത്ത് നാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ക്കുക. ചേരുവകള്‍ നന്നായി ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. മുഖക്കുരു ഉള്ള ഭാഗത്ത് തേച്ച് അഞ്ച് മിനുട്ടിരിക്കുക. ചെറു ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കുക. ചര്‍മ്മം വരണ്ടതായി തോന്നുകയാണെങ്കില്‍ പതിവായി ഉപയോഗിക്കുന്ന മോയിസ്ച്യുറൈസര് പുരട്ടുക. ദിവസേന എന്ന രീതിയില്‍ ഇങ്ങനെ ചെയ്യുക.

മുഖക്കുരു അകറ്റാന്‍ നാരങ്ങ
നാരങ്ങ നീരും തൈരും നന്നായി ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. മുഖക്കുരു ഉള്ള ഭാഗത്ത് ഈ മിശ്രിതം വിരല്‍തുമ്പ് ഉപയോഗിച്ച് പുരട്ടുക. ഏതാനം മിനുട്ടുകള്‍ക്ക് ശേഷം വെള്ളം ഉപയോഗിച്ച് കഴുക. ഈ രീതി പതിവായി പിന്തുടരുക.



Click it and Unblock the Notifications
