Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
സ്വകാര്യഭാഗങ്ങളിലെ കറുപ്പിനുംചൊറിച്ചിലിനും പരിഹാരം
സ്ലീവ്ലെസ്സ് വസ്ത്രം ധരിയ്ക്കണമെന്ന് നിങ്ങള്ക്കാഗ്രഹമുണ്ടാവും. എന്നാല്‍ കൈക്കുഴയിലെ കറുപ്പ് കാരണം ഇത്തരം വസ്ത്രങ്ങള്‍ക്ക് വിലക്കേര്പ്പെടുത്തിയിട്ടുമുണ്ടാവും. മുഖത്തിനും കഴുത്തിനും നല്ല നിറമാണെങ്കിലും പലപ്പോഴും സ്വകാര്യഭാഗങ്ങള്‍ ഇരുണ്ടിരിയ്ക്കുന്നത് പലരേയും വിഷമത്തിലാക്കുന്ന ഒന്നാണ്. മുടിവളര്‍ച്ചയ്ക്ക് എണ്ണ തേയ്ക്കാന്‍ ആയുര്‍വേദ രീതി
എന്നാല്‍ ഇത്തരം ഭാഗങ്ങളിലെ കറുപ്പ് ബ്യൂട്ടിപാര്‍ലറില്‍ പോയി മാറ്റാനും പറ്റില്ല. എന്നാല്‍ നിങ്ങള്‍ തന്നെ പരിശ്രമിച്ചാല്‍ ഇനി തുടയിടുക്കിലേയും കൈക്കുഴയിലേയും എല്ലാം കറുപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറ്റാവുന്നതാണ്. അതും യാതൊരു പാര്‍ശ്വഫലങ്ങളും ചിലവുമില്ലാതെ. അരിമ്പാറ,പാലുണ്ണി മണിക്കൂറുകള്‍ കൊണ്ട് നീക്കാം

പപ്പായ മാജിക്
പപ്പായയ്ക്ക് ചര്‍മ്മത്തെ നിറം വെപ്പിക്കാനുള്ള കഴിവുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. നല്ലതുപോലെ പഴുത്ത പപ്പായ കറുത്ത നിറമുള്ള ഭാഗങ്ങളില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഒരാഴ്ച തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ ഇരുണ്ട നിറത്തിന് മാറ്റമുണ്ടാകും എന്നത് കാര്യം.

നാരങ്ങാ നീരും തൈരും
വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ നാരങ്ങാ നീരിന് ചര്‍മ്മത്തെ വെളുപ്പിക്കാനുള്ള കഴിവുണ്ടെന്നത് സത്യം. നാരങ്ങാ നീരില്‍ അല്പം തേര് മിക്സ് ചെയ്ത് നിങ്ങള്‍ക്ക് നേരിട്ട് തന്നെ തുടയിടുക്കിലും കൈക്കുഴയിലും പുരട്ടാവുന്നതാണ്. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

പാല്
പ്രകൃതിദത്തമായി ചര്‍മ്മത്തിന് നിറം നല്കുന്ന വസ്തുവാണ് പാല്. കറുത്ത നിറമുള്ള സ്ഥലങ്ങളില്‍ പാല് തേച്ചു പിടിപ്പിക്കാം. അല്പസമയത്തിനു ശേഷം പഞ്ഞി ഉപയോഗിച്ച് തുടച്ചു മാറ്റാം.

മഞ്ഞള്‍
കാലങ്ങളായി മുഖത്തിനും ശരീരത്തിനും നിറം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുവാണ് മഞ്ഞള്‍. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും ഒരു ടീസ്പൂണ്‍ തൈരും മിക്സ് ചെയ്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

തക്കാളി നീര്
തക്കാളി നീര് ഇത്തരം ഭാഗങ്ങളില്‍ പുരട്ടുന്നതും ചര്‍മ്മത്തിന്റെ ഇരുണ്ട നിറത്തിന് പരിഹാരമാണ്. തക്കാളി നീര് പുരട്ടി 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇത്തരത്തില്‍ ചര്‍മ്മത്തിന് നിറം നല്കുന്ന ഒന്നാണ്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇത്തരം ഭാഗങ്ങളില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്കുന്നു.



Click it and Unblock the Notifications
