Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
5 ദിവസം, മുഖക്കുരു കളയും സിംപിള്‍ സൂത്രം!!
മുഖക്കുരു കൊണ്ടു പൊറുതി മുട്ടുന്ന യുവത്വം ഏറെയാണ്. ഇന്നത്തെ ജങ്ക് ഫുഡ് വ്യവസ്ഥയില്‍ മുഖക്കുരു പ്രശ്നം ഏറുന്നുമുണ്ട്.
മുഖക്കുരു പോകാന്‍ പല മരുന്നുകളും ലഭിയ്ക്കുമെങ്കിലും ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികള്‍ തന്നെയാണ്.
അഞ്ചു ദിവസം കൊണ്ടു മുഖക്കുരു കളയാന്‍ സഹായിക്കുന്ന ഒരു സിപിംള്‍ വഴിയെക്കുറിച്ചറിയൂ,

സവാള നീര്, ഒലീവ് ഓയില്‍ എന്നിവ കൊണ്ടാണ് ഇതു സാധിയ്ക്കുന്നത്.
2 ടേബിള്‍ സ്പൂണ്‍ സവാള നീര്, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവയെടുക്കുക. ഇവ കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി കാല് മണിക്കൂര്‍ കഴിയുമ്പോള്‍ ചെറുചൂടുവെള്ളവും വീര്യമില്ലാത്ത ഫേസ് വാഷും ഉപയോഗിച്ചു കഴുകിക്കളയാം.

സവാള നീരിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരുവുണ്ടാകുന്ന ബാക്ടീരിയകളില്‍ നിന്നും ഇത് ചര്‍മത്തെ സംരക്ഷിയ്ക്കും.
മുഖക്കുരു കളയാന്‍ മാത്രമല്ല, മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും ചര്‍മത്തിന് തിളക്കം നല്‍കാനും ഈ മിശ്രിതം സഹായിക്കും.

ഇത് അടുപ്പിച്ചു ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും.



Click it and Unblock the Notifications
