Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
പ്രായമേറുന്തോറും മുഖത്തു ചുളിവുകള്‍ വരാന്‍ സാധ്യതയേറെയാണ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളാണ് ചര്‍മം അയയുന്നതും ചുളിവുകള്‍ വരുന്നതുമെല്ലാം.
പ്രായക്കുറവു തോന്നിയ്ക്കാന്‍ പല വഴികളുമുണ്ട്. അതായത് മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനുമെല്ലാം. പ്രകൃതിദത്ത രീതിയില്‍ തയ്യാറാക്കാവുന്ന പല ഫേസ്പായ്ക്കുകളുണ്ട്. ഇത്തരമൊരു ഫേസ്പായ്ക്കിനെക്കുറിച്ചറിയൂ,

പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
പാലും തേനും ചേര്‍ത്താണ് ഈ ഫേസ്പായ്ക്കുണ്ടാക്കുന്നത്. പാലില്‍ വൈറ്റമിനുകളും പ്രോട്ടീനുകളുമുണ്ട്. ചര്‍മത്തിന് ഏറെ ഗുണകരം. ചുളിവുകള്‍ കുറയ്ക്കാനും ചര്‍മം തൂങ്ങാതിരിയ്ക്കാനും സഹായിക്കുന്ന കൊളാജന്‍ ഉല്പാദനത്തിന് സഹായിക്കുംം.
മുഖത്തു പുതിയ ചര്മകോശങ്ങളുണ്ടാകുന്നതിനും പാല് സഹായകമാണ്. ഇതെല്ലാം പ്രായക്കുറവു തോന്നിയ്ക്കാന്‍ പ്രധാനപ്പെട്ടവയാണ്.

പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
തേന്‍ നിറം വര്‍ദ്ധിപ്പിയ്ക്കാനും മുഖത്ത് ഈര്‍പ്പം നില നിര്‍ത്താനും ഏറെ മികച്ചതാണ്. ചര്‍മകോശങ്ങളിലെ പിഎച്ച് നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്ന്.

പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
ഇതില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കും. ഇത് മുഖത്തിന് ബ്ലീച്ചിംഗ് ഗുണം നല്‍കും. മുഖത്തെ പിഗ്മെന്റേഷന് പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കും.

പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
പാല്-3 ടേബിള്‍ സ്പൂണ്‍(തിളപ്പിയ്ക്കാത്തത്)
തേന്‍ -2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-അര ടീസ്പൂണ്‍

പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
ഇവ നല്ലപോലെ ചേര്‍ത്തിളക്കുക. മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
ഇത് അടുപ്പിച്ചു ചെയ്യുന്നത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മം തൂങ്ങാതിരിയ്ക്കാനുമെല്ലാം സഹായിക്കും.



Click it and Unblock the Notifications
