Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുഖക്കുരു പാടു മാറ്റാന് തക്കാളി
മിക്കവാറും പേര്ക്ക്, പ്രത്യേകിച്ച് ടീനേജുകാര്ക്കുണ്ടാകുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. മുഖക്കുരു മാത്രമല്ല, ഇതുണ്ടാക്കുന്ന പാടാണ് വലിയൊരു പ്രശ്നം. മുഖക്കുരു പാടുകള് മുഖത്തു നിന്നും മായാല് കാലതാമസം വരും.
മുഖക്കുരു കലകള് അകറ്റാന് വീട്ടുവൈദ്യങ്ങളുണ്ട്. ഇതിലൊന്നാണ് തക്കാളി. അസിന്റെ വിവാഹവസ്ത്രം കാണൂ
തക്കാളി ഉപയോഗിച്ച് എപ്രകാരം മുഖക്കുരുവിന്റെ പാടുകള് അകറ്റാമെന്നു നോക്കൂ,

മുഖക്കുരു പാടു മാറ്റാന് തക്കാളി
നല്ലവണ്ണം പഴുത്ത പപ്പായ ഉടച്ച് ഇതില് തക്കാളി നീര് ചേര്ത്തിളക്കി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള് കഴുകിക്കളയാം.

മുഖക്കുരു പാടു മാറ്റാന് തക്കാളി
തക്കാളി, തേന് എന്നിവ ചേര്ത്ത മിശ്രിതം മുഖത്തു പുരട്ടുന്നതും മുഖക്കുരുവിന്റെ പാടുകള് അകറ്റാന് സഹായിക്കും.

മുഖക്കുരു പാടു മാറ്റാന് തക്കാളി
തക്കാളി, ഓറഞ്ച് ജ്യൂസ് എന്നിവ കലര്ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്.

മുഖക്കുരു പാടു മാറ്റാന് തക്കാളി
തക്കാളിയുടെ നീരും കുക്കുമ്പര് ജ്യൂസും തുല്യഅളവിലെടുത്ത് മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള് കഴുകിക്കളയാം.

മുഖക്കുരു പാടു മാറ്റാന് തക്കാളി
തക്കാളി നീര്, ചെറുനാരങ്ങാനീര് എന്നിവ തുല്യ അളവിലെടുത്ത് മുഖക്കുരു പാടുകളുള്ളിടത്ത് പുരട്ടാം. ഉണങ്ങുമ്പോള് കഴുകിക്കളയാം.

മുഖക്കുരു പാടു മാറ്റാന് തക്കാളി
തക്കാളി ഉടച്ച് മുഖത്തു പുരട്ടുന്നതും മുഖക്കുരുവിന്റെ പാടുകളകറ്റാന് സഹായിക്കും.



Click it and Unblock the Notifications
