Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുങ്കുമപ്പൂ കൊണ്ടു നിറം കൂട്ടും വിദ്യകള്‍
കുങ്കുമപ്പൂവിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും നിറം വര്‍ദ്ധിപ്പിയ്ക്കുമെന്ന പേരിലാണ് ഇത് ഏറെ പ്രസിദ്ധം. പ്രത്യേകിച്ചു സ്ത്രീകള്‍ കുഞ്ഞിനു നിറം ലഭിയ്ക്കാനായി ഗര്‍ഭകാലത്തു കഴിയ്ക്കുന്ന ഒന്നെന്ന പ്രത്യേതകയുമുണ്ട്.
കുങ്കുമപ്പൂ ഏതെല്ലാം വിധത്തിലാണ് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുകയെന്നറിയൂ,

കുങ്കുമപ്പൂ കൊണ്ടു നിറം കൂട്ടും വിദ്യകള്‍
രണ്ടു മൂന്നു നാര് കുങ്കുമപ്പൂ, ചന്ദനപ്പൊടി, പാല് എന്നിവ കലര്‍ത്തി മുഖത്തു തേയ്ക്കാം. അല്പം കഴിഞ്ഞു കഴുകിക്കളയാം.

കുങ്കുമപ്പൂ കൊണ്ടു നിറം കൂട്ടും വിദ്യകള്‍
പാലില്‍ അല്പം കുങ്കുമപ്പൂ ഇട്ടു രണ്ടു മണിക്കൂര്‍ വയ്ക്കുക. ഇൗ പാല് അല്പനേരം കഴിഞ്ഞ് മുഖത്തു പുരട്ടാം.

കുങ്കുമപ്പൂ കൊണ്ടു നിറം കൂട്ടും വിദ്യകള്‍
കുങ്കുമപ്പൂ, അല്പാ പാല്, ഒരു നുള്ളു പഞ്ചസാര, രണ്ടു മൂന്നു തുള്ളി വെളിച്ചെണ്ണ എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം.

കുങ്കുമപ്പൂ കൊണ്ടു നിറം കൂട്ടും വിദ്യകള്‍
സണ്‍ഫ്ളവര്‍ കുരു, കുങ്കുമപ്പൂ എന്നിവ രാത്രി മുഴുവന്‍ പാലിലിട്ടു വയ്ക്കുക. രാവിലെ ഇതരച്ചു മുഖത്തു പുരട്ടാം.

കുങ്കുമപ്പൂ കൊണ്ടു നിറം കൂട്ടും വിദ്യകള്‍
വെളിച്ചെണ്ണ, ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവയില്‍ കുങ്കുമപ്പൂവിട്ടു മുഖം മസാജ് ചെയ്യുന്നതും നല്ലതു തന്നെ.

കുങ്കുമപ്പൂ കൊണ്ടു നിറം കൂട്ടും വിദ്യകള്‍
കുങ്കുമപ്പൂ, വയമ്പ് എന്നിവ പാലില്‍ കലക്കി മുഖത്തു പുരട്ടുന്നതും നല്ലതാണ്.

കുങ്കുമപ്പൂ കൊണ്ടു നിറം കൂട്ടും വിദ്യകള്‍
തേനില്‍ കുങ്കുമപ്പൂവിട്ടു കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്.

കുങ്കുമപ്പൂ കൊണ്ടു നിറം കൂട്ടും വിദ്യകള്‍
പാലില്‍ അല്പം കുങ്കുമപ്പൂ കലര്‍ത്തി ദിവസവും കുടിയ്ക്കുന്നതും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
