Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെളുക്കാന്‍ തേന്‍ ഇങ്ങനെ പുരട്ടൂ
തേന്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത സൗന്ദര്യസംരക്ഷണമാര്ഗമാണ് തേന്‍.
ചര്‍മത്തിന് തിളക്കം നല്കാന് തേന്‍ ഏറെ ഗുണകരമാണ്. എന്നാല്‍ ഇത് കൃത്യമായ രീതിയില്‍ ഉപയോഗിയ്ക്കണം.
ഏതെല്ലാം വിധത്തിലാണ് ചര്‍മത്തിന് നിറം നല്കാന് തേന്‍ ഉപയോഗിയ്ക്കേണ്ടതെന്നറിയൂ,

വെളുക്കാന്‍ തേന്‍ ഇങ്ങനെ പുരട്ടൂ
രണ്ടു സ്പൂണ്‍ തേന്‍ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത് മുഖത്തു മുഖത്തും പുരട്ടാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കും.

വെളുക്കാന്‍ തേന്‍ ഇങ്ങനെ പുരട്ടൂ
ആപ്പിള്‍ ഉടച്ച് അല്പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മുഖത്തു പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയാം. ഇളംചൂടുവെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. വരണ്ട മുഖത്തിനു പറ്റിയ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണിത്.

വെളുക്കാന്‍ തേന്‍ ഇങ്ങനെ പുരട്ടൂ
പഴം ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇതും ഉണങ്ങിയ ശേഷം കഴുകിക്കളയാം.

വെളുക്കാന്‍ തേന്‍ ഇങ്ങനെ പുരട്ടൂ
ഓട്സ് വേവിച്ച് അതില്‍ തുല്യഅളവില്‍ തേന്‍ ചേര്‍ത്ത് ചൂടാറുമ്പോള്‍ മുഖത്തു പുരട്ടുക. ഇത് ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

വെളുക്കാന്‍ തേന്‍ ഇങ്ങനെ പുരട്ടൂ
തേനും ബദാം ഓയിലും ചേര്‍ത്തും മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മുഖത്തിനു തിളക്കവും മൃദുത്വവും നല്കാന് നല്ലതാണ്.

വെളുക്കാന്‍ തേന്‍ ഇങ്ങനെ പുരട്ടൂ
തേനില്‍ ബട്ടര്‍ ഫ്രൂട്ട് ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്പ സമയം കഴിഞ്ഞ് കഴുകിക്കളയാം. ബട്ടര്‍ ഫ്രൂട്ടില്‍ പ്രകൃതിത്തമായ എണ്ണ അടങ്ങിയിട്ടുണ്ട്. മുഖം വരണ്ടുപോകാതെ സൂക്ഷിക്കാന്‍ ഈ ഫേസ് പായ്ക്കിനു കഴിയും. ചര്‍മത്തിന്റെ നിറം വര്ദ്ധിപ്പിക്ക്ാനും ഈ ഫേസ് പായ്ക്ക് നല്ലതാണ്

വെളുക്കാന്‍ തേന്‍ ഇങ്ങനെ പുരട്ടൂ
തേന്‍, പാല് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്.

വെളുക്കാന്‍ തേന്‍ ഇങ്ങനെ പുരട്ടൂ
തേന്‍, പാല്‍പ്പാട, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടാം.
.



Click it and Unblock the Notifications
