Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കറുവാപ്പട്ട പൊടി മുഖത്തു പുരട്ടിയാല്‍...
കറുവാപ്പട്ട മസാല മാത്രമല്ല, നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധി കൂടിയാണ്. ഇതിന്റെ പൊടി പല തരത്തിലും സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിയ്ക്കാം.
ചര്‍മസംബന്ധിയായ പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണിത്.
എന്തെല്ലാം ചര്മപ്രശ്നങ്ങള്ക്ക ഏതെല്ലാം വിധത്തിലാണ് കറുവാപ്പട്ട പൊടിച്ചത് ഉപയോഗിയ്ക്കേണ്ടതെന്നു നോക്കൂ,

കറുവാപ്പട്ട പൊടി മുഖത്തു പുരട്ടിയാല്‍...
മുഖത്തെ ചുളിവുകള്‍ മാറ്റുന്നതിന് കറുവാപ്പട്ട പൊടി ഒലീവ് ഓയില്‍, പെട്രോളിയം ജെല്ലി എന്നിവയില്‍ ചേര്‍ത്തുപയോഗിയ്ക്കാം.

കറുവാപ്പട്ട പൊടി മുഖത്തു പുരട്ടിയാല്‍...
1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, കാല് ടീസ്പൂണ്‍ ചൂടാക്കിയ ഒലീവ് ഒായില്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തിളക്കി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടിവളര്‍ച്ചയ്ക്കു നല്ലതാണ്.

കറുവാപ്പട്ട പൊടി മുഖത്തു പുരട്ടിയാല്‍...
ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലിനും മറ്റ് അസ്വസ്ഥതകള്‍ക്കും കറുവാപ്പട്ട പൊടിച്ചത് തേനില്‍ കലക്കി പുരട്ടുന്നത് നല്ലതാണ്.

കറുവാപ്പട്ട പൊടി മുഖത്തു പുരട്ടിയാല്‍...
ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാനും കറുവാപ്പട്ട പൊടിച്ചത് ഏറെ നല്ലതാണ്. ഇത് പഴമുടച്ചത്, തൈര്, ചെറുനാരങ്ങാനീര് എന്നിവയില്‍ കലക്കി പുരട്ടാം.

കറുവാപ്പട്ട പൊടി മുഖത്തു പുരട്ടിയാല്‍...
മുറിവുകള്‍ക്ക് പറ്റിയ നല്ലൊരു മരുന്നാണ് കറുവാപ്പട്ട പൊടിച്ചത്. ഇത് മുറിവുകളില്‍ പേസ്റ്റാക്കി പുരട്ടാം.

കറുവാപ്പട്ട പൊടി മുഖത്തു പുരട്ടിയാല്‍...
കറുവാപ്പട്ട പൊടി, കാപ്പിപ്പൊടി, കല്ലുപ്പു പൊടിച്ചത്, ബദാം ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു സ്ക്രബറായി ഉപയോഗിയ്ക്കാം.

കറുവാപ്പട്ട പൊടി മുഖത്തു പുരട്ടിയാല്‍...
ചര്‍മത്തിന് തിളക്കവും ഉന്മേഷവും നല്കാന് കറുവാപ്പട്ട, തേന്‍ എന്നിവ കലക്കി പുരട്ടാം.



Click it and Unblock the Notifications
