Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഷേവിങ് ശ്രദ്ധിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടി വരും
ഷേവിങ്ങില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ കൊണ്ട് പലപ്പോഴും നമ്മുടെ മുഖത്തിന് നെഗറ്റീവോ പോസിറ്റീവോ ആയ റിസള്‍ട്ട് ഉണ്ടാവാം. എന്നാല്‍ ഓഫീസില്‍ പോകാനുള്ള തിരക്കിനിടെ യാതൊരു ശ്രദ്ധിയും ഇല്ലാതെ ഷേവ് ചെയ്തു ഓടുന്നവര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പറയാതെ തന്നെ നമുക്കെല്ലാം അറിയാം. പുരുഷനും വേണ്ടേ, ആരോഗ്യമുള്ള മുടി?
യാതൊരു ശ്രദ്ധയും ഇല്ലാതെ എല്ലാം വേഗം തീര്‍ത്ത് ഷെവ് ചെയ്ത് ഓടുന്നവര്‍ അല്പം കൂടി ശ്രദ്ധ നല്കിയാല് ഷേവിങ് എന്നത് എളുപ്പവും സുന്ദരവുമാക്കാം. അതിനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു നോക്കാം.

ഷേവിങ് ക്രീം ഉപയോഗിക്കുക
പലപ്പോഴും പലരും ഷേവിങ് ക്രീം ഉപയോഗിക്കാതെ ഷേവ് ചെയ്യുന്ന കാഴ്ച നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ക്രീം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എങ്കിലും ഏറ്റവും കൂടുതല്‍ ഫലപ്രദമാകുന്നത് ഷേവിങ് ജെല്‍ ആണ് എന്നതാണ് സത്യം. ഇത് മുഖത്തെ എണ്ണമയം ഇല്ലാതാക്കുന്നു.

മുറിവുണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ
പലപ്പോഴും പലരുടേയും മുഖത്ത് ഷേവ് ചെയ്യുമ്പോള്‍ മുറിവുണ്ടാകുന്നു. എന്നാല്‍ ഷേവ് ചെയ്യുന്ന ഭാഗം വലിച്ചു പിടിച്ചാല്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഇല്ലാതാക്കാം.

അന്റി ഫോഗ് ഗ്ലാസ് ഉപയോഗിക്കുക
ഷേവ് ചെയ്യുമ്പോള്‍ ആന്റ്ഫോഗ് ഗ്ലാസ് ഉപയോഗിക്കുക. ഇത് മിറര്‍ നന്നായി കാണാനും മിററിലുണ്ടാകുന്ന ആവി ഇല്ലാതാക്കാനും സഹായിക്കും.

ഷേവിങ് ജെല്‍ സൂക്ഷിച്ച്
കുറച്ച് മാത്രം ഷേവിങ് ജെല്‍ ഉപയോഗിക്കുക. ക്രീം കൂടുതല്‍ ഉപയോഗിക്കുന്നത് അലര്ജ് ഉണ്ടാക്കാന്‍ കാരണമാകും.

തണുത്ത വെള്ളം ഉപയോഗിക്കുക
ഷേവ് ചെയ്ത് കഴിഞ്ഞ് മുഖം കഴുതാന് നല്ല തണുത്ത വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഷേവിങ് കൊണ്ടുണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങള്‍ക്കും നല്ല പരിഹാരമാണ്.



Click it and Unblock the Notifications
