Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
മേല്‍ച്ചുണ്ടിലെ രോമം നീക്കം ചെയ്യാം
നിങ്ങള്‍ മേല്‍ച്ചുണ്ടില്‍ രോമം വളരുന്ന പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടോ?അതേ സമയം വേദനയുണ്ടാക്കുമെന്നതിനാല് ത്രെഡ് ചെയ്യുന്നതിന് തയ്യാറുമല്ലേ?
വീട്ടില്‍ വെച്ച് തന്നെ മേല്‍ച്ചുണ്ടിലെ രോമങ്ങള്‍ നീക്കം ചെയ്യാനുള്ള ചില എളുപ്പ വഴികള്‍ മനസിലാക്കുക.

മേല്‍ച്ചുണ്ടിലെ രോമം നീക്കം ചെയ്യാം
പാലും മഞ്ഞളും കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി ചുണ്ടിന് മുകളില്‍ തേയ്ക്കുകയും ഉണങ്ങിക്കഴിയുമ്പോള്‍ കഴുകുകയും ചെയ്യുക.

മേല്‍ച്ചുണ്ടിലെ രോമം നീക്കം ചെയ്യാം
മുട്ടയുടെ വെള്ള ചോളപ്പൊടിയും പഞ്ചസാരയുമായി കലര്‍ത്തി ചുണ്ടിന് മുകളില്‍ തേയ്ക്കുകയും 30 മിനുട്ടിന് ശേഷം കഴുകിക്കളയുകയും ചെയ്യുക.

മേല്‍ച്ചുണ്ടിലെ രോമം നീക്കം ചെയ്യാം
കടലപ്പരിപ്പ് പൊടിച്ചത് വെള്ളവും മഞ്ഞളുമായി കലര്‍ത്തി തേയ്ക്കുന്നത് രോമം നീക്കം ചെയ്യാന്‍ ഫലപ്രദമാണ്.

മേല്‍ച്ചുണ്ടിലെ രോമം നീക്കം ചെയ്യാം
പഞ്ചസാരയും നാരങ്ങനീരും ഉപയോഗിച്ച് ഒരു സ്ക്രബ്ബ് തയ്യാറാക്കുക. ഇത് രോമമുള്ള ഭാഗത്ത് തേച്ച് 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക.

മേല്‍ച്ചുണ്ടിലെ രോമം നീക്കം ചെയ്യാം
യോഗര്‍ട്ട്, ചെറുപയര്‍പൊടി, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് ഒരു പേസ്റ്റ് തയ്യാറാക്കി ഉപയോഗിക്കുന്നത് വേഗത്തില്‍ ഫലം നല്‍കും.

മേല്‍ച്ചുണ്ടിലെ രോമം നീക്കം ചെയ്യാം
അല്പം ബദാ എണ്ണ ചൂടാക്കി ഇത് ചുണ്ടിന് മുകളില്‍ തേയ്ക്കുക. ഇത് നിറം നല്‍കുക മാത്രമല്ല ചര്‍മ്മത്തിന് പോഷണം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
