Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
കൈക്കുഴിയിലെ കറുപ്പകറ്റാന്‍ എളുപ്പവഴികള്‍
കൈക്കുഴിയിലെ കറുപ്പ് കാരണം പലപ്പോഴും ഇഷ്മുള്ള സ്ലീവ്ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടായിട്ടില്ലേ. എന്നാല്‍ ഇനി ഈ പ്രശ്നത്തെ പേടിയ്ക്കണ്ട. പലപ്പോഴും പല തരത്തിലുള്ള ഷേവിംഗ് ക്രീമുകള്‍ മറ്റ് പല തരത്തിലുള്ള കോസ്മെറ്റിക് ക്രീമുകള്‍ എന്നിവയുടെ ഉപയോഗമാണ് കൈക്കുഴയിലെ കറുപ്പിന്റെ പ്രധാന കാരണം. ചിലരില്‍ എത്രയൊക്കെ കഷ്ടപ്പെട്ടാലും ഇത് മാറാന്‍ പോകുന്നില്ല എന്നതാണ്.
എന്നാല്‍ ഇനി മുതല്‍ നിങ്ങളുടെ ചര്‍മ്മത്തിന് ദോഷം സംഭവിയ്ക്കാതെ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. പ്രകൃതി ദത്തമായ രീതിയില്‍ തന്നെ ഇത്തരം പ്രശ്നങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിയ്ക്കാം. അതെങ്ങനെയെന്ന് നോക്കാം.

നാരങ്ങ ഉപയോഗിക്കാം

കറുപ്പ് നിറമുള്ള ഭാഗത്ത് നാരങ്ങയുടെ ചെറിയ കഷ്ണം എടുത്ത് ഉരസുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയുക.
വെള്ളരിക്ക ഉപയോഗിക്കാം

വെള്ളരിയ്ക്ക ഉപയോഗിച്ചും ഇത്തരത്തില്‍ ചര്‍മ്മസംരക്ഷണം നടത്താം. വെള്ളരിയ്ക്കയുടെ ഒരു ചെറിയ കഷ്ണമോ ചെറുതായി നുറുക്കിയത ഉപയോഗിച്ച് നിറവ്യത്യാസമുള്ള സ്ഥലത്ത് ഉരസുക. ഇതും നിറം വര്‍ദ്ധിക്കാനും കറുപ്പ് നിറം പോവാനും സഹായിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ കൈമുട്ടിലെ കറുപ്പകറ്റാം
നാരങ്ങാ നീരും തേനും

നാരങ്ങാ നീരും തേനും ഇതുപോലെ തന്നെ കൈക്കുഴയിലെ കറുപ്പു മാറ്റാന്‍ സഹായിക്കുന്നതില്‍ പ്രധാനിയാണ്. നാരങ്ങാ നീരും തേനും തുല്യ അളവില്‍ എടുത്ത് കൈക്കുഴയില്‍ പുരട്ടുക. ഇത് 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക.
തേനും തൈരും

തേനും തൈരും മിക്സ് ചെയ്ത് പുരട്ടുക. ഇതും കറുപ്പകറ്റാന്‍ സഹായിക്കുന്നു. തൈനും തൈരും തുല്യ അളവില്‍ എടുത്ത് കൈക്കുഴയില്‍ പുരട്ടുക. ഇത് പത്ത് മിനിട്ട് കഴിയുമ്പോള്‍ കഴുകിക്കളയുക.



Click it and Unblock the Notifications

