Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഈ കരുവാളിപ്പ് മാറ്റും മണിക്കൂറുകള്‍ക്കുള്ളില്‍
കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ സൗന്ദര്യസംരക്ഷണത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. നമ്മളെത്രയൊക്കെ പാടു പെട്ട് ശ്രമിച്ചാലും ഇത് മാറാന്‍ വലിയ പ്രയാസം തന്നെയായിരിക്കും. ഈ പാട് മാറാനായി ബ്യൂട്ടിപാര്‍ലര്‍ തോറും കയറിയിറങ്ങുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രയോജനവും ഉണ്ടാവില്ലെന്നതും മറ്റൊരു സത്യം. സണ്ണിലിയോണ്‍ വെളിപ്പെടുത്തുന്ന രഹസ്യം
എന്നാല്‍ ഇനി മനസമാധാനം കളയുന്ന ഇത്തരം പ്രശ്നങ്ങളെ നേരിടാന്‍ ചില എളുപ്പവഴികളുണ്ട്. വീട്ടിലിരുന്ന് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. രണ്ട ദിവസത്തിനുള്ളില്‍ ഈ സൗന്ദര്യപ്രശ്നത്തെ ഇല്ലാതാക്കി മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാം.

ഹൈഡ്രജന്‍ പെറോക്സൈഡ്
ഹൈഡ്രജന്‍ പെറോക്സൈഡ് തന്നെയാണ് ഇവിടത്തെ താരം. ഇത് ചര്‍മ്മത്തിന്റെ കറുത്ത പാടുകളെ ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകളേയും ഇത് ഇല്ലാതാക്കുന്നു.

ആവശ്യമുള്ള സാധനങ്ങള്‍
നാല് തുള്ളി ഹൈഡ്രജന്‍ പെറോക്സൈഡ്, മൂന്ന് തുള്ളി ഗ്ലിസറിന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി, അല്പം നാരങ്ങാ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
എല്ലാ മിശ്രിതങ്ങളും കൂടി കൂട്ടിച്ചേര്‍ത്ത് മരത്തിന്റെ സ്പൂണ്‍ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ക്രീം പരുവമാകുമ്പോള്‍ അഞ്ച് മിനിട്ട് അനക്കാതെ വെയ്ക്കുക.

ഉപയോഗിക്കേണ്ട വിധം
മുഖം നല്ലതു പോലെ വൃത്തിയായി കഴുകുക. അതിനു ശേഷം ഈ ക്രീം രാത്രി മുഖത്ത് പുരട്ടി രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ഈ കരുവാളിപ്പ് മാറ്റും മണിക്കൂറുകള്‍ക്കുള്ളില്‍
രണ്ട് പകലും ഒരു രാത്രിയും ഇത്തരത്തില്‍ ചെയ്താല്‍ മുഖത്തെ കരുവാളിപ്പ് മാറി മുഖത്തിന് തിളക്കം ലഭിയ്ക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
11 മണിയ്ക്ക് ശേഷവും മൂന്ന് മണിയ്ക്ക് ഇടയിലുള്ള സൂര്യപ്രകാശം ഒരു കാരണവശാലും കൊള്ളാതിരിയ്ക്കാന്‍ ശ്രമിക്കുക.

കോസ്മെറ്റിക്സ്, പെര്‍ഫ്യൂം
കോസ്മെറ്റിക്സ്, പെര്‍ഫ്യൂം എന്നിവ അധിക സമയം ഉപയോഗിക്കരുത്. ഇത് പലപ്പോഴും നെഗറ്റീവ് റിസള്‍ട്ട് ആണ് ഉണ്ടാക്കുന്നത്.

സണ്‍സ്ക്രീന്‍ ഉപയോഗിക്കുക
പുറത്ത് പോകുന്നത് ഏത് സമയത്താണെങ്കിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
