Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കഴുത്തിലെ കറുപ്പകറ്റാം, അടുക്കളയിലൂടെ
പലര്‍ക്കും ചിലപ്പോള്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കറുപ്പു നിറമുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചു വെളുപ്പു നിറമുള്ളവര്‍ക്ക് ഈ കറുപ്പു നിറം എടുത്തു കാണിയ്ക്കുകയും ചെയ്യും.
കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലികള്‍, കഠിനമായ വെയില്, ചില ചര്‍മരോഗങ്ങള്‍ എന്നിവയെല്ലാം കഴുത്തിലെ കറുപ്പിന് കാരണമാകാം.
കഴുത്തിലെ കറുപ്പകറ്റാന്‍ ചില വീട്ടൂവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

കഴുത്തിലെ കറുപ്പകറ്റാം, അടുക്കളയിലൂടെ
ചെറുനാരങ്ങാനീര്, പനിനീര് എന്നിവ കലര്‍ത്തി കഴുത്തില്‍ പുരട്ടുന്നത് കഴുത്തിലെ കറുപ്പകറ്റാന്‍ സഹായകമാണ്. രാത്രി കിടക്കുമ്പോള്‍ ഇതു ചെയ്താല്‍ മതി. അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

കഴുത്തിലെ കറുപ്പകറ്റാം, അടുക്കളയിലൂടെ
തക്കാളി നീരില്‍ തേന്‍ കലര്‍ത്തി കഴുത്തില്‍ പുരട്ടുന്നത് കഴുത്തിലെ കറുപ്പകറ്റാന്‍ സഹായകമാണ് മറ്റൊരു മാര്‍ഗമാണ്.

കഴുത്തിലെ കറുപ്പകറ്റാം, അടുക്കളയിലൂടെ
ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് ഇതില്‍ അല്പം ചെറുനാരങ്ങാനീര് പുരട്ടുക. ഇതുകൊണ്ടു കഴുത്തില്‍ മസാജ് ചെയ്യുന്നതു കറുപ്പു നീക്കും.

കഴുത്തിലെ കറുപ്പകറ്റാം, അടുക്കളയിലൂടെ
കറ്റാര്‍ വാഴുടെ ജെല്‍ കഴുത്തില്‍ പുരട്ടുനനതും കഴുത്തിലെ കറുപ്പകറ്റാന്‍ സഹായകമാണ്.

കഴുത്തിലെ കറുപ്പകറ്റാം, അടുക്കളയിലൂടെ
കൊഴുപ്പുള്ള കഞ്ഞിവെള്ളം കഴുത്തില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുന്നതും ഗുണം ചെയ്യും.

കഴുത്തിലെ കറുപ്പകറ്റാം, അടുക്കളയിലൂടെ
പുളിച്ച തൈരില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴുത്തില്‍ പുരട്ടാം. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

കഴുത്തിലെ കറുപ്പകറ്റാം, അടുക്കളയിലൂടെ
ബേക്കിഡ് സോഡ ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി കഴുത്തില്‍ പുരട്ടാം.



Click it and Unblock the Notifications
