Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കൈ, കാല് മുട്ടുകള്‍ വെളുപ്പിയ്ക്കാം
എത്ര നിറമുള്ളവരെങ്കിലും ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, കൈ, കാല് മുട്ടുകള്‍ കറുത്തിരിയ്ക്കും. ഇവിടുത്തെ ചര്‍മം താരതമ്യേന വരണ്ടതും പരുപരുത്തതുമെന്നതാണ് ഒരു പരിധി വരെ ഇതിന് കാരണം.
കൈ, കാല് മുട്ടുകള്‍ പലരിലും അപകര്‍ഷതാബോധത്തിനും കാരണമാകാറുണ്ട്. എന്നാല്‍ കൃത്യമായ ശ്രദ്ധയുണ്ടെങ്കില്‍ ഈ കറുപ്പകറ്റാവുന്നതേയുള്ളൂ.
കൈ, കാല് മുട്ടുകളിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

കൈ, കാല് മുട്ടുകള്‍ വെളുപ്പിയ്ക്കാം
പുളിച്ച തൈരില്‍ വിനെഗര്‍, കടലമാവ് എന്നിവ ചേര്‍ത്തിളക്കി കൈ, കാല് മുട്ടുകളില്‍ പുരട്ടാം. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

കൈ, കാല് മുട്ടുകള്‍ വെളുപ്പിയ്ക്കാം
കയ്യിലും കാല്‍മുട്ടിലും ചെറുനാരങ്ങ കൊണ്ടു മസാജ് ചെയ്യാം. ഇത് അല്പദിവസം അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും. ചെറുനാരങ്ങളുടെ ബ്ലീച്ചിംഗ് ഇഫക്ടാണ് കാരണം.

കൈ, കാല് മുട്ടുകള്‍ വെളുപ്പിയ്ക്കാം
ചെറുചൂടുള്ള വെളിച്ചെണ്ണ ഈ ഭാഗത്തു മസാജ് ചെയ്യുന്നത് കൈ, കാല്‍മുട്ടിലെ കറുപ്പകറ്റാന്‍ നല്ലതാണ്.

കൈ, കാല് മുട്ടുകള്‍ വെളുപ്പിയ്ക്കാം
കറ്റാര്‍ വാഴ ജെല്‍ ഈ ഭാഗങ്ങലിളില് പുരട്ടി മസാജ് ചെയ്യുന്നതും ഏറെ ഗുണകരമാണ്

കൈ, കാല് മുട്ടുകള്‍ വെളുപ്പിയ്ക്കാം
ബേക്കിംഗ് സോഡ, പാല് എന്നിവ കലര്‍ന്ന മിശ്രിതം കൈ, കാല്‍മുട്ടില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

കൈ, കാല് മുട്ടുകള്‍ വെളുപ്പിയ്ക്കാം
തേന്‍, പാല്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി കൈമുട്ടില്‍ പുരട്ടുന്നതും ഏറെ ഗുണകരമാണ്.

കൈ, കാല് മുട്ടുകള്‍ വെളുപ്പിയ്ക്കാം
കൊക്കോ ബട്ടര്‍, ഷിയ ബട്ടര്‍ എന്നിവ കലര്‍ത്തി കൈ, കാല് മുട്ടുകളില്‍ പുരട്ടുന്നത് ഏറെ ന്ല്ലതാണ്.

കൈ, കാല് മുട്ടുകള്‍ വെളുപ്പിയ്ക്കാം
പഞ്ചസാര, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇതുപയോഗിച്ച് ഈ ഭാഗം സ്ക്രബ് ചെയ്യുന്നതും ഗുണകരമാണ്.



Click it and Unblock the Notifications
