Latest Updates
-
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം
വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങുന്നത് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. പ്രത്യേകിച്ചു സ്ത്രീകളെ.
പ്രസവം പോലുള്ള കാര്യങ്ങളും പ്രായമാകുന്നതും വരണ്ട ചര്‍മമവും പെട്ടെന്നു തടി കുറയുന്നതുമെല്ലാം വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങാനുള്ള ചില കാരണങ്ങളാണ്.
വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങുന്നതിന് വീട്ടുവൈദ്യങ്ങളും ലേപനങ്ങളുമെല്ലാം ഏറെയുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം
500 ഗ്രം ഇഞ്ചി ചെറുതായി ചതച്ച് 500 ഗ്രാം ഉപ്പു ചേര്‍ത്തു ചൂടാക്കുക. ഇത് കിഴികെട്ടി വയറ്റില്‍ മസാജ് ചെയ്യാം. വയറ്റിലെ ചര്‍മത്തിന് മുറുക്കം നല്കാന് ഇതു സഹായിക്കും.

വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം
ഒരു കിലോ ഇഞ്ചി തൊലിയോടെ അരച്ചെടുക്കുക. ഇത് ഒരു ലിറ്റര്‍ വൈനില്‍ കലക്കി സൂക്ഷിച്ചു വയ്ക്കാം. ഈ മിശ്രിതം വയറ്റില്‍ പുരട്ടുന്നത് നല്ലതാണ്.

വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം
ഉപ്പ് വയറ്റിലെ ചര്‍മം അയഞ്ഞുതൂങ്ങുന്നതൊഴിവാക്കാന് സഹായിക്കുന്ന ഒരു വഴിയാണ്. 500 ഗ്രാം ഉപ്പു ചൂടാക്കുക. ഇത് ചൂടോടെ തന്നെ കിഴി കെട്ടി വയറ്റിലെ അയഞ്ഞുതൂങ്ങിയ ഭാഗത്തു വച്ചമര്‍ത്താം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം
രണ്ടോ മൂന്നോ ചെറുനാരങ്ങയെടുത്ത് കട്ടി കുറഞ്ഞ കഷ്ണങ്ങളായി വട്ടത്തില്‍ മുറിയ്ക്കുക. ഈ കഷ്ണങ്ങള്‍ വയറ്റില്‍ അയഞ്ഞുതൂങ്ങിയ ചര്‍മമുള്ളിടത്ത് അരമണിക്കൂര്‍ വയ്ക്കുക.

വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം
ചെറുനാരങ്ങയുടെ നീരു പിഴിഞ്ഞ് വയറ്റില്‍ പുരട്ടുന്നതും വയറ്റിലെ ചര്‍മത്തിന് ദൃഢത നല്കാന് നല്ലതാണ്.

വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം
വെളിച്ചെണ്ണയിലെ കൊളാജന്‍ ചര്‍മത്തിന് മുറക്കം നല്കാന് സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി വയറ്റില്‍ പുരട്ടി മസാജ് ചെയ്യാം.

വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം
കററാര്‍വാഴയുടെ ജെല്‍ വയറ്റില്‍ പുരട്ടുന്നതു വയറ്റിലെ അയഞ്ഞ ചര്‍മത്തിന് മുറക്കം നല്കാന് നല്ലതാണ്.

വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം
മുട്ടവെള്ളയും ചെറുനാരങ്ങാനീരും കലര്‍ത്തി വയറ്റില്‍ പുരട്ടുന്നത് വയറ്റിലെ ചര്‍മത്തിന് ദൃഢത നല്‍കും.

വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം
വെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ഉപ്പിട്ടു കുളിയ്ക്കുന്നതും വയറ്റില്‍ അല്പനേരം തുണി മുക്കിപ്പിടിയ്ക്കുന്നതുമെല്ലാം വയറ്റിലെ ചര്‍മം മുറുകാന്‍ സഹായിക്കും.



Click it and Unblock the Notifications
