Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ചുളിവുകള്‍ ഒരാഴ്ചക്കുള്ളില്‍ മാറാന്‍ ഈ മിശ്രിതം
മുഖത്തെ ചുളിവുകള്‍ പലരുടേയും സൗന്ദര്യപ്രശ്നമാണ്. ചര്‍മത്തിനു താഴെയുള്ള കൊഴുപ്പു പോകുന്നതാണ് കാരണം. പ്രായമാകുന്നതിന്റെ ഒരു ലക്ഷണം, അഥവാ ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്ന ഒന്നു കൂടിയാണ് മുഖത്തെ ചുളിവുകള്‍.
ഇതിനു പുറകില്‍ കാരണങ്ങള്‍ പലതുണ്ട്, പുകവലി പോലുള്ള ദുശീലങ്ങള്‍ മുതല്‍ പോഷകാഹാരക്കുറവു വരെ.

മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ കൃത്രിമമാര്ഗങ്ങളോ ബോട്ടോക്സ കുത്തിവയ്പ്പോ ഒന്നും വേണമെന്നില്ല, വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഒരു മിശ്രിതമുണ്ട്. ഇത് അടുപ്പിച്ച് ഏഴു ദിവസം പുരട്ടിയാല്‍ മതി, മുഖത്തെ ചുളിവുകള്‍ പമ്പ കടക്കും.
ഈ മിശ്രിതം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ചേരുവകള്‍
ഒലീവ് അല്ലെങ്കില്‍ ബദാം ഓയില്‍-1 ടേബിള്‍ സ്പൂണ്‍
മുട്ടമഞ്ഞ-1
തേന്‍-1 ടേബിള്‍ സ്പൂണ്‍
വാസ്ലീന്-2 ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം
വാസ്ലീന് ഉരുക്കുക. ഇത് ആവിയില്‍ കുറച്ചുനേരം പിടിച്ചാല്‍ ഉരുകിക്കിട്ടും.

ഇതിലേയ്ക്ക് തേന്‍, മുട്ടമഞ്ഞ, ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക.
ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യാം. അടുപ്പിച്ചു ചെയ്താല്‍ ഒരാഴ്ചക്കുള്ളില്‍ ഗുണം ലഭിയ്ക്കും.

മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ മാത്രമല്ല, മുഖത്തിന് മിനുസവും തിളക്കവും നല്‍കാനും ഈ മിശ്രിതം സഹായിക്കും.



Click it and Unblock the Notifications

