Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
അമിത രോമവളര്‍ച്ചയ്ക്കും പരിഹാരമുണ്ട്
ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അഭിമിഖീകരിക്കുന്ന സൗന്ദര്യ പ്രശ്നങ്ങളിലൊന്നാണ് അമിത രോമവളര്‍ച്ച. ആളുകളുടെ കളിയാക്കലും മറ്റും കുറേയേറെ അനുഭവിച്ചിട്ടുണ്ടാകും ഇത്തരത്തില്‍ സ്ത്രീകള്‍. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ചില പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങളുണ്ട്.
എത്രയൊക്കെ തലകുത്തി മറിഞ്ഞിട്ടും മുഖത്തെ അമിത രോമവളര്‍ച്ച പ്രതിരോധിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതുകൂടിയൊന്നു പരീക്ഷിച്ചി നോക്കാവുന്നതാണ്. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ അമിത രോമവളര്‍ച്ച ഇല്ലാതാക്കാം എന്നു നോക്കാം.

ധാന്യപ്പൊടിയും മഞ്ഞളും തൈരും ചേര്‍ന്ന മിശ്രിതം രോമവളര്‍ച്ച തടയാന്‍ സഹായിക്കുന്നു. ഇത് മുഖത്തു പുരട്ടിയ ശേഷം 15 മിനിട്ടു കഴിഞ്ഞ് കഴുകിക്കളയുക. ഇത് രോമവളര്‍ച്ച കുറയ്ക്കുന്നു. പപ്പായയയുടേയും മഞ്ഞളിന്റേയും മിശ്രിതം മുഖത്തു പുരട്ടുക. ഇത് രോമം കൊഴിഞ്ഞു പോകാന്‍ സഹായിക്കുന്നു.
ഉരുളക്കിഴങ്ങും തുവരയും ചേര്‍ത്ത മിശ്രിതം പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇത് രോമത്തിന്റെ കളര്‍ കുറയ്്ക്കുന്നതിനും രോമങ്ങള്‍ കൊഴിഞ്ഞു പോകുന്നതിനും സഹായിക്കുന്നു. വാഴപ്പഴവും ഓട്സും ഇത്തരത്തില്‍ പരീക്ഷിക്കാവുന്ന മറ്റൊന്നാണ്. ഇത് രണ്ടും മിക്സ് ചെയ്ത് 15 മിനിട്ടിനു ശേഷം മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.



Click it and Unblock the Notifications
