Latest Updates
-
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും!
ഒരാഴ്ച കൊണ്ട് നിറം വര്‍ദ്ധിപ്പിക്കും ഈ ജ്യൂസ്
ജ്യൂസ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കഴിയ്ക്കുന്നത് ആരോഗ്യത്തിനും മുഖത്ത് പുരട്ടുന്നത് സൗന്ദര്യത്തിനും സഹായിക്കുന്നു. നിറം വര്‍ദ്ധിക്കാന്‍ ജ്യൂസ് കഴിയ്ക്കുകയും മുഖത്ത് പുരട്ടുകയും എല്ലാം ചെയ്യാം. ആവണക്കെണ്ണയും തേനും മതി മുടി തിളങ്ങാന്‍
എന്നാല്‍ ചില പ്രത്യേക ഫലവര്‍ഗ്ഗങ്ങളില്‍ എന്‍സൈമുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് പലപ്പോഴും ശരീരത്തിനും മുഖത്തിനും നിറം വര്‍ദ്ധിപ്പിക്കുന്നത്. ഏതൊക്കെ ജ്യൂസുകളാണ് ഇത്തരത്തില്‍ നിറം വര്‍ദ്ധിപ്പിക്കാന്‍ കഴിയ്ക്കേണ്ടതെന്നു നോക്കാം.

നെല്ലിക്ക ജ്യൂസ്
നെല്ലിക്കയില്‍ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തിനും ശരീരത്തിന്റെ ചര്‍മ്മങ്ങള്‍ക്കും നിറം നല്കുന്നു.

പപ്പായ ജ്യൂസ്
മുഖത്തെ പാടുകളും കറുത്ത പുള്ളികളും എല്ലാം മാറാന്‍ പപ്പായ നല്ലതാണ്. പപ്പായ ജ്യൂസ് കഴിയ്ക്കുന്നത് ആരോഗ്യത്തിനേയും സൗന്ദര്യത്തേയും വര്‍ദ്ധിപ്പിക്കും. മാത്രമല്ല നല്ലതുപോലെ പഴുത്ത പപ്പായ മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും.

ചെറുനാരങ്ങ വെള്ളം
ചെറുനാരങ്ങ വെള്ളവും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ ചെറുനാരങ്ങ നീര് കുറച്ച് വെള്ളം അധികമായി ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കുന്നതാണ് നല്ലത്.

ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്‍പിലാണ്. വൈറ്റമിന്‍ എ സി എന്നിവയടങ്ങിയിരിക്കുന്ന ഓറഞ്ച് തേന്‍ ചേര്‍ത്ത് മുഖ്തത് പുരട്ടുന്നത് അകാല വാര്‍ദ്ധക്യത്തെ തടഞ്ഞ് ചര്‍മ്മത്തിന് നിറവും തിളക്കവും നല്കുന്നു.

മാതള നാരങ്ങ
മാതള നാരങ്ങയും സൗന്ദര്യത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ അല്പം മുന്നില്‍ തന്നെയാണ്. ചര്‍മ്മത്തിന് നിറം നല്കാന് ഇത്രയധികം സഹായിക്കുന്ന മറ്റൊരു വസ്തു ഇല്ലെന്നു തന്നെ പറയാം.

ആപ്പിള്‍ ജ്യൂസ്
ആപ്പിള്‍ ജ്യൂസിലെ വൈറ്റമിന്‍ ബി കോംപ്ലക്സ് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് ആരോഗ്യത്തേയും നല്ല രീതിയില്‍ വര്‍ദ്ധിപ്പിക്കുന്നു.

മാങ്ങ ജ്യൂസ്
മാങ്ങക്കാലമായതിനാല് മാങ്ങ ജ്യൂസ് കഴിയ്ക്കുന്നതും ആരോഗ്യത്തെ സംരക്ഷിക്കുന്നു. ആരോഗ്യം നന്നായാല്‍ തന്നെ സൗന്ദര്യവും നമ്മുടെ കൂടെത്തന്നെ ഉണ്ടാവുന്നു എന്നതാണ് കാര്യം. ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിര്‍ത്താന്‍ മാങ്ങ ജ്യൂസ് സഹായിക്കുന്നു.

പൈനാപ്പിള്‍ ജ്യൂസ്
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്കാന് പൈനാപ്പിള്‍ ജ്യൂസ് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യവും വിറ്റാമിന്‍ സിയും ചര്‍മ്മത്തിന്റെ യുവത്വം കാത്തു സൂക്ഷിക്കുന്നു.

തണ്ണിമത്തന് ജ്യൂസ്
വേനല്‍ക്കാലത്ത് നമ്മള് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫലവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന് ജ്യൂസ്. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്കുന്നു.

സ്ട്രോബെറി ജ്യൂസ്
വിദേശിയാണെങ്കിലും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരുപടി മുന്നില്‍ തന്നെയാണ് സ്ട്രോബെറി. സ്ട്രോബെറി പോലെ നല്ല തുടുത്ത ചര്‍മ്മം വേണമെങ്കില്‍ ഇന്നു തന്നെ ഇത് ശീലമാക്കൂ.



Click it and Unblock the Notifications