Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
മുഖം വെളുപ്പിയ്ക്കാന് പഴച്ചാറുകള്‍
ജ്യൂസുകള്‍ ആരോഗ്യത്തിന് ഏറെ നല്ലവയാണ്. ഫലവര്ഗങ്ങലുടെ ഗുണമടങ്ങുന്നവയായതു കൊണ്ടുതന്നെ.
ഇത്തരം ജ്യൂസുകള്‍ അഥവാ പഴച്ചാറുകള്‍ മുഖത്തു പുരട്ടുന്നത് സൗന്ദര്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ചു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍. ചില പ്രത്യേക ഫലവര്‍ഗങ്ങളുടെ ജ്യൂസുകളില്‍ എന്‍സൈമുകള്‍ അടങ്ങിയിരിയ്ക്കുന്നതാണ് കാരണം.
ഏതെല്ലാം പഴച്ചാറുകളാണ് മുഖത്തിനു നിറം നല്‍കുന്നതെന്നറിയൂ,

ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീര് മുഖത്തിനു നിറം നല്കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

നെല്ലിക്ക
നെല്ലിക്കയില്‍ വൈറ്റമിന്‍ എ, സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്ിതനു നിറം നല്‍കും.

ഓറഞ്ച് ജ്യൂസ്
വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയടങ്ങിയിരിയ്ക്കുന്ന ഓറഞ്ച് ജ്യൂസ് മുഖത്തിനു നിറം നല്കാന് ഏറെ നല്ലതാണ്. ഇതില്‍ അല്പം തേന്‍ ചേര്‍ക്കുന്നതു പ്രയോജനം ഇരട്ടിപ്പിയ്ക്കും.

പപ്പായ
പപ്പായയിലെ എന്‍സൈമുകള്‍ മുഖത്തിനു നിറം നല്കാന് ഏറെ നല്ലതാണ്. മുഖത്തെ പാടുകളും വടുക്കളുമെല്ലാം നീക്കാനും ഇത് ഗുണം ചെയ്യും.

പോംഗ്രനേറ്റ്
വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയടങ്ങിയ പോംഗ്രനേറ്റ് ചര്‍മത്തിന് നിറം നല്കുന്ന മറ്റൊന്നാണ്.

ആപ്പിള്‍
ആപ്പിള്‍ ജ്യൂസിലെ വൈറ്റമിന്‍ ബി കോംപ്ലക്സ് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊന്നാണ്.



Click it and Unblock the Notifications
