Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഓയിലി സ്കിന്‍ എന്ന ദു:സ്വപ്നം
സൗന്ദര്യ സംരക്ഷണം എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. സൗന്ദര്യം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ അല്പം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും ഭക്ഷണത്തില്‍ വരുന്ന തെറ്റുകള്‍ നമ്മുടെ സൗന്ദര്യത്തിന്റെ കാര്യത്തിലും പ്രശ്നം സൃഷ്ടിക്കും. എണ്ണമയമുള്ള ചര്മ്മക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുക. മുഖത്തെ പാടുകള്‍ മാറ്റാന്‍ ഹോം മേയ്ഡ് ക്രീം

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണ കാര്യത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നു നോക്കാം. പലപ്പോഴും ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണത്തില്‍ മാറ്റം വരുത്തണം. എന്തൊക്കെ മാറ്റങ്ങളാണ് ഇത്തരത്തില്‍ കൊണ്ടു വരേണ്ടതെന്നു നോക്കാം. ചര്‍മ്മം തിളങ്ങാന്‍ ഇവ കഴിക്കൂ...
എണ്ണമയമുള്ള ഭക്ഷണങ്ങള്‍

എണ്ണമയമുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് ജങ്ക്ഫുഡ് സ്നാക്സ്, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കുക.
റെഡ് മീറ്റ്

റെഡ് മീറ്റാണ് ഇത്തരത്തില്‍ സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടവര്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണം. ഇത് മുഖക്കുരുവിന് കാരണമാകും.
പാലുല്‍പ്പന്നങ്ങള്‍

പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണ്. എന്നാല്‍ പലപ്പോഴും പാലിലും പാലുല്‍പ്പന്നങ്ങളിലും കൊഴുപ്പ് കൂടുതലാണ്. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ കൂടുതല്‍ പ്രശ്നത്തിലാക്കും.
മധുര പാനീയങ്ങള്‍

ഇന്നത്തെ കാലത്ത് വെള്ളത്തേക്കാള്‍ നമ്മള് ഉപയോഗിക്കുന്നത് മധുര പാനീയങ്ങളാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തെ വീണ്ടും എണ്ണമയമുള്ളതാക്കുന്നു.



Click it and Unblock the Notifications

