Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
സ്കിന്‍ ടാഗ് (പാലുണ്ണി) കളയാനുള്ള മാര്‍ഗ്ഗങ്ങള്‍
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ തോറും കയറിയിറങ്ങുന്നവര്‍ ഇന്നത്തെ കാലത്തെ സ്ഥിരം കാഴ്ചയാണ്. ശരീരത്തിന്റെ അങ്ങിങ്ങായി പറ്റിപ്പിടിച്ചു വളരുന്ന പാലുണ്ണിയെന്ന സ്കിന്‍ ടാഗ് സൗന്ദര്യത്തെ ശ്രദ്ധിക്കുന്നവര്‍ക്ക് തലവേദന ഉണ്ടാക്കുന്ന ഒന്നാണ്.
എന്നാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ പാലുണ്ണി കളയാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. പ്രകൃതി ദത്തമായ ഈ മാര്‍ഗ്ഗങ്ങള്‍ ഫലം തരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വാഴപ്പഴത്തിന്റെ തൊലി
വാഴപ്പഴത്തിന്റെ തൊലിയാണ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്പില് നില്‍ക്കുന്നത്. പഴത്തൊലി ചെറുതായി അരിഞ്ഞ് പേസ്റ്റാക്കി പാലുണ്ണിയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. രാത്രി ഇത് ചെയ്തതതിനു ശേഷം രാവിലെ കഴുകിക്കളയാം.

ആവണക്കെണ്ണയും ബേക്കിംഗ് സോഡയും
ആവണക്കെണ്ണയും ബേക്കിംഗ് സോഡയും ചേര്‍ന്ന മിശ്രിതം പേസ്റ്റാക്കി സ്കിന്ടാഗില് പുരട്ടുക. ഇത് ദിവസവും മൂന്ന് നേരം ചെയ്യുക. പാലുണ്ണി പോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വെളുത്തുള്ളി
ആരോഗ്യ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും വെളുത്തുള്ളി മുന്നില്‍ തന്നെയാണ്. വെളുത്തുള്ളി കഴിയ്ക്കുന്നതും വെളുത്തുള്ളിയും പാലും ചേര്‍ത്തമിശ്രിതം പാലുണ്ണിയുള്ള സ്ഥലത്ത് പുരട്ടുന്നതും ഇതിനെ പ്രതിരോധിയ്ക്കുന്നു.

നാരങ്ങാ നീര്
നാരങ്ങാ നീരും നിറം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, പാലുണ്ണിയോട് പടവെട്ടാനും മുന്നിലാണ്.

ഉള്ളിനീര്
മുടി വളര്‍ത്തുന്നതിന് ഏറ്റവും ഉത്തമമാണ് ഉള്ളി നീര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉള്ളി നീര് സ്കിന്‍ ടാഗ് കളയാന്‍ നല്ലതാണ. മാത്രമല്ല ഇത് ചര്‍മ്മത്തിന് നല്ല നിറവും നല്കുന്നു.

പൈനാപ്പിള്‍
പൈനാപ്പിള്‍ പേസ്റ്റാക്കി പാലുണ്ണിയുള്ള ഭാഗത്ത് പുരട്ടുക. ഇതും രണ്ടു നേരം പൈനാപ്പിള്‍ ജ്യൂസ് ശരീരത്തില്‍ പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കുന്നു.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയിലും ഇത്തരത്തില്‍ ചര്‍മ്മപ്രശ്നങ്ങളെ പരിഹരിക്കുന്നു. ഇത് ചര്‍മ്മത്തെ മറ്റു വിഷാംശങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
