Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആഴ്ചയില്‍ ഒരു ദിനം, 10 വയസു കുറയും!!
പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവരില്ല. 10 വയസു കുറഞ്ഞുവെന്ന കമന്റ് സന്തോഷിപ്പിയ്ക്കാത്തവരുമുണ്ടാകില്ല.
ചര്‍മമാണ് പ്രായമേറുന്നതിന്റെ കാരണം. ചര്‍മത്തിലെ ചുളിവുകള്‍, അയഞ്ഞു തൂങ്ങിയ ചര്‍മം തുടങ്ങിയവയെല്ലാം പ്രായക്കൂടുതല്‍ തോന്നിയ്ക്കും.
പ്രായക്കുറവു തോന്നിയ്ക്കാന്‍, അതായത് 10 വയസു കുറഞ്ഞുവെന്നു പറയിക്കാന്‍ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇതിലൊന്നാണ് താഴെപ്പറയുന്നത്. ഇതുണ്ടാക്കി പുരട്ടുന്നത് ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കും. ജാപ്പനീസുകാര്‍ ഉപയോഗിയ്ക്കുന്ന വിദ്യയാണിത്.

10 വയസു കുറയും!!
ചേരുവകള്‍
അരി-3 ടേബിള്‍ സ്പൂണ്‍
പാല്-1 ടേബിള്‍ സ്പൂണ്‍
തേന്‍-1 ടേബിള്‍ സ്പൂണ്‍

10 വയസു കുറയും!!
അരി തിളപ്പിച്ച് കഞ്ഞിവെള്ളം ഊറ്റി വയ്ക്കുക. ഒരുവിധം വേവായ അരിയിലേയ്ക്ക് ഒരു സ്പൂണ്‍ ചൂടാക്കിയ പാല് ചേര്‍ത്തിളക്കണം. ഇതു നല്ലപോലെ ഇളക്കി ഉടയ്ക്കുക. പിന്നീട് തേന്‍ ചേര്‍ക്കാം.

10 വയസു കുറയും!!
ഈ മിശ്രിതം മുഖം കഴുകിയ ശേഷം മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ മാറ്റി വച്ചിരിയ്ക്കുന്ന കഞ്ഞിവെള്ളം കൊണ്ടു മുഖം ഖഴുകാം.

10 വയസു കുറയും!!
അരിയില്‍ ലിനോലെയിക് ആസിഡ്. സ്ക്വാലീന് എന്നിവയുണ്ട്. ഇത് ചര്‍മത്തിന് മുറക്കം നല്കുന്ന കൊളാജന്‍ ഉല്പാദനത്തിനു സഹായിക്കുന്നു. ഇതുവഴി ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയും.

10 വയസു കുറയും!!
കഞ്ഞിവെള്ളത്തിനാകട്ടെ, ആ്ന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ചര്‍മത്തിന് ഈര്‍പ്പം നല്കാന് ഇതു സഹായിക്കും. സൂര്യകിരണങ്ങളില്‍ നിന്നും ചര്‍മത്തെ രക്ഷിയ്ക്കാനുള്ള കഴിവുമുണ്ട്.

10 വയസു കുറയും!!
തേനും പാലും ചര്‍മസൗന്ദര്യം സ്വാഭാവികമായി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.
ഈ മിശ്രിതം ആഴ്ചയിലൊരിക്കല്‍ പുരട്ടുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications
