Latest Updates
-
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചെറുപ്പമാകാന്‍ വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിയ്ക്കൂ
നമ്മുടെ നിത്യോപയോഗവസ്തുവായ വെളിച്ചെണ്ണക്കു അടുക്കളയിൽ മാത്രമല്ല സ്ഥാനം.സൗന്ദര്യസംരക്ഷണത്തിലും ഇതിനു പ്രധാനസ്ഥാനമാണ് ഉള്ളത്
പാചകത്തിന് ഏറെ ഉപയുക്തമായ ഈ എണ്ണ സൗന്ദര്യസംബന്ധമായ പല പ്രശ്നനങ്ങൾക്കും ഏറെ ഫലപ്രദമായി കണ്ടുവരുന്നു

മുഖത്ത്
രാത്രി കിടക്കുന്നതിനു മുൻപായി അല്പം വെളിച്ചെണ്ണ മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക ഏകദേശം രണ്ടാഴ്ചകൊണ്ടുതന്നെ ചര്‍മത്തെ സംബന്ധിക്കുന്ന പലപ്രശ്നങ്ങൾക്കും ഇത് പരിഹാരമാകും.

നഖം
മറ്റൊന്ന് ഇത് നഖത്തിന്റെ മൃദുലതക്ക് ഏറെ ഗുണകരമാണ് എന്നതാണ് .പതിവായി വെളിച്ചെണ്ണ കൊണ്ട് നഖങ്ങൾ നന്നായി മസാജ് ചെയ്യുകയാണെങ്കിൽ നഖം തിളങ്ങുകയും അതിനു മൃദുത്വം ഏറുകയും ചെയ്യും

വെരികോസ്
സ്ത്രീകൾ ഏറെ വിഷമിക്കുന്ന ഒരു പ്രശ്നമാണ് വെരികോസ് വെയിനിന്റെ ഉപദ്രവം.കാലുകളിൽ ഈ തടിച്ച ധമനികൾ ഏറെ പ്രശ്നമുള്ളവാക്കുന്നു .ചിലപ്പോൾ ഇവ ഉരുണ്ടുകൂടി പൊട്ടുന്ന അവസ്ഥയും ഉണ്ടാവാറുണ്ട് ഇതിനു ഒരു പരിധിവരെ സഹായകമാണ് വെളിച്ചെണ്ണ. അല്പം വെളിച്ചെണ്ണയെടുത്ത് കാലിലെ ധമനികളിൽപുരട്ടി നന്നായി മുകളിലേക്ക് തടവുക.,കുറച്ചുനാൾക്കകം തന്നെ വ്യത്യാസം തിരിച്ചറിയാനാവും എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.

ചർമവരൾച്ച
പ്രായമാകുംതോറും ചർമവരൾച്ച കൂടി വരുന്നത് സ്വാഭാവികമാണ് ,ഇതിനൊരു പരിഹാരമാണ് ഈ എണ്ണ

മുഖത്തെ രോമം
പുരുഷന്മാർ മുഖത്തെ രോമം വടിക്കുമ്പോൾ ചര്‍മത്തിന്റെ മൃദുലതക്ക് വേണ്ടി ക്രീം പുരട്ടാറുണ്ട് .ഇതിനു നല്ല വിലയും നൽകേണ്ടതുണ്ട് .വെളിച്ചെണ്ണഉപയോഗിച്ചാൽ ചിലവുകുറയുന്നതോടൊപ്പം തന്നെ ഏറെ ലാഭകരവും ആണ് പ്രകൃതി ദത്തമാണ് എന്നൊരു ഗുണവും കൂടി ഇതിനുണ്ട്




Click it and Unblock the Notifications
