Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തൈര് ഫേസ്മാസ്ക്കാക്കുമ്പോള്......
തൈര് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം തൈര് ഏറെ നല്ലതു തന്നെ.
തൈര് കൊണ്ടുളള ഫേസ്മാസ്കുകള്ക്ക് ഏറെ ഗുണങ്ങളുണ്ട്. ഏതെല്ലാം വിധത്തിലാണ് തൈര് കൊണ്ടുള്ള ഫേസ്മാസ്കുകള്‍ നിങ്ങളെ സഹായിക്കുന്നതെന്നു കാണൂ,

തൈര് ഫേസ്മാസ്ക്കാക്കുമ്പോള്......
നിറം വര്‍ദ്ധിയ്ക്കാന്‍ തൈര് ഏറെ നല്ലതാണ്. ഇതില്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മെലാനിന്‍ ഉല്പാദനം കുറയ്ക്കും. ഇതുവഴി നിറം വര്‍ദ്ധിയ്ക്കും.

തൈര് ഫേസ്മാസ്ക്കാക്കുമ്പോള്......
ചര്‍മത്തിന് ഈര്‍പ്പം നല്കാന് ഏറെ നല്ലതാണ് തൈര്. ഇതുവഴി വരണ്ട ചര്‍മം ഒഴിവാക്കും. തൈര് കൊണ്ടു മുഖം മസാജ് ചെയ്താല്‍ മതിയാകും.

തൈര് ഫേസ്മാസ്ക്കാക്കുമ്പോള്......
തൈരിലെ ലാക്ടിക് ആസിഡ് മൃതകോശങ്ങള്‍ അകറ്റി ചര്‍മത്തിന് പുതുമ നല്‍കും. പുതിയ ചര്‍മകോശങ്ങളുണ്ടാകാന്‍ ഇത് സഹായകമാകും.

തൈര് ഫേസ്മാസ്ക്കാക്കുമ്പോള്......
ചര്‍മത്തിലെ പാടുകളും വടുക്കളുമെല്ലാം അകറ്റാന്‍ തൈര് നല്ലതാണ്. ഇതിലെ സിങ്കാണ് ഇതിന് സഹായിക്കുന്നത്. മുഖക്കുരു പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്ന ബാക്ടീരിയയെ തടയാന്‍ തൈരിലെ പ്രോബയോട്ടിക്സ് സഹായിക്കും.

തൈര് ഫേസ്മാസ്ക്കാക്കുമ്പോള്......
കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ തൈരു കൊണ്ടു മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

തൈര് ഫേസ്മാസ്ക്കാക്കുമ്പോള്......
സണ്‍ബേണ്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തൈര്. ഇത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications
