Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
രക്ത ചന്ദനത്തിലുണ്ട് ബ്ലാക്ക്ഹെഡ്സിന് പരിഹാരം
ചര്‍മ്മത്തിന്റെ നിറം തന്നെയാണ് പലരുടേയും പ്രശ്നം. എന്നാല്‍ പ്രകൃതി ദത്തമായ വഴികള്‍ ഒരും തന്നെ ഉപയോഗിക്കാറില്ല ഇന്നത്തെ കാലത്ത്. പെട്ടെന്നുള്ള ഫലം ലഭിയ്ക്കുന്നതിനായി കൃത്രിമമായ സൗന്ദര്യസംരക്ഷണമാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. സ്വകാര്യഭാഗങ്ങളിലെ കറുപ്പിനുംചൊറിച്ചിലിനും പരിഹാരം
എന്നാല്‍ ആയുര്‍വ്വേദത്തില്‍ ഏറ്റവും പ്രാധാന്യം നല്കുന്ന സൗന്ദര്യസംരക്ഷണ വസ്തുവാണ് രക്തചന്ദനം. രക്ത ചന്ദനം പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നു മാത്രമല്ല അതിലേറെ ആരോഗ്യഗുണങ്ങളും നല്‍കുന്നുണ്ട്. മുടി വളരാന്‍ വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിയ്ക്കൂ

ചര്‍മ്മത്തിന്റെ തിളക്കത്തിന്
തിളങ്ങുന്ന ചര്‍മ്മമാണ് എല്ലാവരുടേയും ലക്ഷ്യം. അതിനായി 1 സ്പൂണ്‍ രക്തചന്ദനത്തിന്റെ പൊടിയും അല്പം പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. ഇത്തരത്തില്‍ ആഴ്ചയില്‍ നാല് തവണ ചെയ്യുക. ഫലം ഉടന്‍ തന്നെ നിങ്ങളുടെ മുഖത്ത് തെളിഞ്ഞു കാണാം.

ഫേസ്പാക്ക് ആയി ഉപയോഗിക്കാം
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രക്ത ചന്ദനം സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം. അല്പം രക്ത ചന്ദനം വെള്ളത്തിലോ പാലിലോ ചാലിച്ച് കഴുത്തിലും മുഖത്തും തേയ്ക്കുക. ഇത് ചര്‍മ്മത്തിന് നിറം നല്‍കുകയും കഴുത്തിലുണ്ടാകുന്ന കറുപ്പിന് പരിഹാരമാവുകയും ചെയ്യുന്നു.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിന് പരിഹാരം കാണാന്‍ ഏറ്റവും നല്ല വഴിയാണ് ഇത്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എ്ന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണവും.

ബ്ലാക്ക്ഹെഡ്സിനെ തുരത്തുന്നു
ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കാനും രക്തചന്ദനത്തിന് കഴിയുന്നു. സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും മികച്ച ആയുര്‍വ്വേദ പരിഹാരമാണ് ഇത്. ഇത് മൂക്കിനു ചുറ്റും ഉള്ള ബ്ലാക്ക്ഹെഡ്സിനേയും മറ്റ് കറുത്ത പുള്ളികളേയും ഇല്ലാതാക്കുന്നു.

മുഖചര്‍മ്മത്തിന് മുറുക്കം
മുഖചര്‍മ്മത്തിന് മുറുക്കം നല്‍കുകയും ചെയ്യുന്നു. കാബേജ് ജ്യൂസിലോ മറ്റോ അല്പം രക്തചന്ദനം മിക്സ് ചെയ്ത് പുരട്ടുക.

സണ്‍ടാന്‍ നീക്കുന്നു
ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തിലെ വെല്ലുവിളിയാണ് സണ്‍ടാന്‍. ഇതിനെ മറികടക്കാനും രക്തചന്ദനത്തിന് കഴിയും.

എണ്ണമയത്തിന് പരിഹാരം
എത്ര മേക്കപ്പ് ചെയ്താലും മറക്കാന്‍ പറ്റാത്ത ഒന്നാണ് എണ്ണമയമുള്ള ചര്‍മ്മം. അതുകൊണ്ട് തന്നെ എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരമാണ് രക്തചന്ദനം. ഇത് മുഖത്ത് പുരട്ടിയാല്‍ മതി.



Click it and Unblock the Notifications
