തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

Posted By:
Subscribe to Boldsky

ചര്‍മ, സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും മികച്ചത് പ്രകൃതിദത്ത വഴികള്‍ തന്നെയാണ്. കൃത്രിമ വഴികള്‍ ശരീരത്തിന് കേടു വരുത്തുമ്പോള്‍ ഇവ ഈ പ്രശ്‌നമുണ്ടാക്കില്ല. ചര്‍മത്തിന് ഏതെങ്കിലും വിധത്തില്‍ ഗുണം നല്‍കുകയും ചെയ്യും.

തക്കാളിയും ചന്ദനവും ചേര്‍ന്ന കൂട്ടും ചര്‍മത്തിന് ഇത്തരത്തിലുള്ള പ്രയോജനങ്ങള്‍ തന്നെയാണ് നല്‍കുന്നത്. ഏതെല്ലാം വിധത്തിലാണ് തക്കാളിയും ചന്ദനപ്പൊടിയും കലര്‍ത്തി ഉപയോഗിച്ചാല്‍ ചര്‍മം നന്നാകുന്നതെന്നു കണ്ടറിയൂ,

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

സണ്‍ടാനും ചര്‍മത്തിലെ മറ്റു കരുവാളിപ്പുകളുമെല്ലാം മാറ്റാനുള്ള ഏറ്റവും നല്ല വഴിയാണിത്. ത്ക്കാളിയ്ക്ക് ബ്ലീച്ചിംഗ് ഗുണമുണ്ട്. ചന്ദനത്തിനാകട്ടെ, മുറിവും മറ്റും ഉണക്കാനും. ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും.

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

ചര്‍മത്തിന്റെ ഇരുണ്ട നിറത്തിനു കാരണമാകുന്ന മെലാനില്‍ തോതു കുറയ്ക്കാന്‍ ഈ മിശ്രിതത്തിന് കഴിയും. ചര്‍മത്തിന് വെളുപ്പു നിറം നല്‍കും.

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ് ഇവ രണ്ടും ചേര്‍ന്ന കൂട്ട്. ചന്ദനത്തിന് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവുണ്ട്. തക്കാളിയിലെ വൈറ്റമിന്‍ സിയും പ്രതിരോധശേഷി നല്‍കാന്‍ നല്ലതാണ്.

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനും ഇതു വഴി ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും ഈ കൂട്ട് ഏറെ നല്ലതാണ്. ഇതുവഴി പ്രായക്കുറവു തോന്നിയ്ക്കും.

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

ചര്‍മത്തിലെ ചൊറിച്ചിലും തടിപ്പുമെല്ലാം മാറ്റാന്‍ ഈ കൂട്ട് ആയുര്‍വേദ പ്രകാരമുള്ള മരുന്നുമാണ്.

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു കൂട്ടാണിത്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു.

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

തക്കാളി, ചന്ദനപ്പൊടി, അദ്ഭുതമുണ്ടാക്കും!!

ചര്‍മത്തിന് ടോണിംഗ് ഇഫക്ട് നല്‍കാന്‍ ഇൗ കൂട്ട് ഏറെ ഗുണകരമാണ്. ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഇത് സഹായകമാണ്.

Read more about: skincare beauty
English summary

Beauty Benefits Of Tomato And Sandalwood On Skin

Do you feel that your skin has become dull and unhealthy over time, no matter how many expensive skin care products you use,
Story first published: Tuesday, July 5, 2016, 10:44 [IST]