വെളുപ്പ്, മുഖക്കുരു...പാല്‍പ്പൊടി മതി

Posted By:
Subscribe to Boldsky

പാലില്‍ നിന്നെടുക്കുന്നുവെന്നാണ് പാല്‍പ്പൊടിയെപ്പറ്റി പറയുക. പാലിനു പകരം പലരും ഉപയോഗിയ്ക്കുന്ന ഒന്ന്.

ഈ പാല്‍പ്പൊടിയും സൗന്ദര്യസംരക്ഷണത്തിനുപയോഗിയ്ക്കാമെന്നതാണു വാസ്തവം. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പാല്‍പ്പൊടി നല്ലൊരു മരുന്നാണ്.

ഏതെല്ലാം വിധത്തില്‍, എന്തെല്ലാം പ്രശ്‌നങ്ങള്‍ക്കു പാല്‍പ്പൊടിയുപയോഗിയ്ക്കാമെന്നറിയൂ,

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

ചര്‍മത്തിന്റെ വരള്‍ച്ച മാറ്റാന്‍ പാല്‍പ്പൊടി ഏറെ നല്ലതാണ്. ഇതില്‍ അല്‍പം തേനും കുങ്കുമപ്പൂവും കലര്‍ത്തി മുഖത്തു പുരട്ടാം.

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

വാള്‍നട്ട് പൊടിച്ചതും പാല്‍പ്പൊടിയും ചേര്‍ത്ത് മുഖത്തു സ്‌ക്രബറായി ഉപയോഗിയ്ക്കാം. ഇത് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിന് ഏറെ നല്ലതാണ്.

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി, മുള്‍ത്താണി മിട്ടി, കര്‍പ്പൂരം, പനിനീര് എന്നിവ കലക്കി മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

വെളുപ്പുനിറം കിട്ടാന്‍ പാല്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ കലക്കി മുഖത്തു പുരട്ടി കഴുകിക്കളയുന്നത് നല്ലതാണ്.

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി, നാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ചത്, കുക്കുമ്പര്‍ ജ്യൂസ് എന്നിവ കലക്കി മുഖത്തു പുരട്ടുന്നത് പിഗ്മെന്റേഷന്‍ തടയാന്‍ ഏറെ നല്ലതാണ്.

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

കടലമാവ്, ഗ്രീന്‍ ടീ, പാല്‍പ്പൊടി എന്നിവ പനിനീരില്‍ കലക്കി മുഖത്തു പുരട്ടാം. ഇത് സണ്‍ടാന്‍ മാറാന്‍ എറെ നല്ലതാണ്.

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പഞ്ചസാര, പാല്‍പ്പൊടി, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി നല്ലൊരു സ്‌ക്രബറാക്കാം. ഇത് മൃതകോശങ്ങള്‍ നീക്കം ചെയ്ത് ചര്‍മം മൃദുവാകാന്‍ സഹായിക്കും.

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി, പാല്‍, കുങ്കുമപ്പൂ എന്നിവ കലര്‍ത്തി തേയ്ക്കുന്നത് ചര്‍മത്തിന് വെളുപ്പു നല്‍കും.

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

പാല്‍പ്പൊടി കൊണ്ടാണു സൗന്ദര്യം

ചര്‍മത്തിന്റെ വരള്‍ച്ച മാറ്റാന്‍ പാല്‍പ്പൊടി ഏറെ നല്ലതാണ്. ഇതില്‍ അല്‍പം തേനും കുങ്കുമപ്പൂവും കലര്‍ത്തി മുഖത്തു പുരട്ടാം.

Read more about: skincare beauty
English summary

Beauty Benefits Of Milk Powder

Here are some of the beauty benefits of milk powder. Read more to know about,
Story first published: Friday, July 15, 2016, 12:31 [IST]