Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുരട്ടൂ, 15 മിനിറ്റില്‍ വെളുക്കാം, ഗ്യാരന്റി
15 മിനിറ്റില്‍ ചര്‍മത്തിന് നിറം നല്കുന്ന ഒരു പ്രകൃതിദത്ത വഴിയെക്കുറിച്ചറിയൂ,
എത്രയൊക്കെ ആദര്‍ശം പറഞ്ഞാലും വെളുക്കാന്‍ താല്പര്യമില്ലാത്തവര് ചുരുങ്ങും. ഇതിനായി ബ്യൂട്ടിപാര്‍ലറുകളില്‍ കാശു പൊടിയ്ക്കുന്നവരും കയ്യില്‍ കിട്ടിയതെന്തും മുഖത്തു പ്രയോഗിയ്ക്കുന്നവരും കുറവുമല്ല.
മുഖം വെളുക്കാന്‍ കൃത്രിമവഴികള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുയാണ് ഏറ്റവും നല്ലത്. കാരണം ഇത് ചിലപ്പോള്‍ ഗുണം നല്‍കുമെങ്കിലും പാര്‍ശ്വഫലങ്ങളും ഏറെയുണ്ടാക്കും.
ഇതുകൊണ്ടുതന്നെ വെളുക്കാനായി പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറെ ഗുണകരം.
15 മിനിറ്റില്‍ ചര്‍മത്തിന് നിറം നല്കുന്ന ഒരു പ്രകൃതിദത്ത വഴിയെക്കുറിച്ചറിയൂ, ഇതു പുരട്ടിയാല്‍ നിറം ലഭിയ്ക്കുമെന്നതു ഗ്യാരന്റി.

പുരട്ടൂ, 15 മിനിറ്റില്‍ വെളുക്കാം, ഗ്യാരന്റി
ഒരു പാനില്‍ ഒരു കപ്പു വെള്ളം തിളപ്പിയ്ക്കുക. ഒരു ഗ്ലാസ് ബൗളില്‍ 1 ടീസ്പൂണ്‍ പെട്രോളിയം ജെല്ലിയിടുക. ഇത് പാനിനു മുകളില്‍ പിടിച്ച് ഉരുക്കണം. എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഇതൊഴിവാക്കണം.

പുരട്ടൂ, 15 മിനിറ്റില്‍ വെളുക്കാം, ഗ്യാരന്റി
നാലഞ്ചു ബദാം എടുത്ത് ഇത് വെള്ളത്തില്‍ കുതിര്‍ത്തി വച്ച് നല്ലപോലെ കുതിരുമ്പോള്‍ അരയ്ക്കണം. വല്ലാതെ മൃദുവായി അരയ്ക്കരുത്. ചെറിയ തരികള്‍ ഇതില്‍ വേണം.

പുരട്ടൂ, 15 മിനിറ്റില്‍ വെളുക്കാം, ഗ്യാരന്റി
ഒരു മുട്ട പൊട്ടിച്ച് ഇതില്‍ നിന്നും മുട്ട വെള്ള വേര്‍തിരിച്ചെടുത്ത് നല്ലപോലെ ഇളക്കുക. ഇത് നല്ലപോലെ പതയണം.

പുരട്ടൂ, 15 മിനിറ്റില്‍ വെളുക്കാം, ഗ്യാരന്റി
പെട്രോളിയം ജെല്ലിയില്‍ മുട്ടവെളള പതപ്പിച്ചത്, ബദാം, പെട്രോളിയം ജെല്ലി എന്നിവ ചേര്‍ത്തിളക്കണം. ഒരു ടീസ്പൂണ്‍ ഓര്‍ഗാനിക് തേന്‍ കൂടി ചേര്‍ക്കണം.

പുരട്ടൂ, 15 മിനിറ്റില്‍ വെളുക്കാം, ഗ്യാരന്റി
മുഖം കഴുകുക. അല്പം നനവു മുഖത്തുണ്ടാകും വിധം മുഖം തുടയ്ക്കുക. ഈ മാസ്ക് മുഖത്തു പുരട്ടണം. കണ്ണിനും ചുണ്ടിനും ചുറ്റുമുള്ള ഭാഗങ്ങളില്‍ പുരട്ടരുത്.

പുരട്ടൂ, 15 മിനിറ്റില്‍ വെളുക്കാം, ഗ്യാരന്റി
ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ അല്പം വെള്ളം തളിച്ച് ചെറുതായി സ്ക്രബ് ചെയ്യാം. ഇത് 2 മിനിറ്റു നേരം ചെയ്യണം.

പുരട്ടൂ, 15 മിനിറ്റില്‍ വെളുക്കാം, ഗ്യാരന്റി
ഇതിനു ശേഷം കഴുകിക്കളയാം. ഇളംചൂടുവെള്ളം കൊണ്ടു കഴുകുന്നതാണ് ഏറെ നല്ലത്. ചൂടുവെള്ളം കൊണ്ടു കഴുകിയ ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകാം.

പുരട്ടൂ, 15 മിനിറ്റില്‍ വെളുക്കാം, ഗ്യാരന്റി
മുഖം തുടച്ച ശേഷം അല്പം പനിനീര് പഞ്ഞിയില്‍ മുക്കി മുഖത്തു പുരട്ടാം. മുഖത്തിന് നിറം മാത്രമല്ല, തിളക്കം നല്‍കാനും ഈ മാസ്ക് സഹായിക്കും.



Click it and Unblock the Notifications
