Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പാലില്‍ ഒരു നുള്ളു കുങ്കുപ്പൂ, പുരട്ടൂ, അപ്പോള്‍..
പാലില്‍ കുങ്കുമപ്പൂ കലക്കി ഗര്‍ഭിണികള്‍ കുടിയ്ക്കുന്നത് സാധാരണയാണ്. കുഞ്ഞിന് നിറം ലഭിയ്ക്കുമെന്നാണ് ഒരു കാരണമായി പറയാറ്. എന്നാല്‍ കുഞ്ഞിന് നിറം ലഭിയ്ക്കുന്നതിനേക്കാള്‍ പാലും കുങ്കുമപ്പൂവും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങളും കൂടുന്നുണ്ട്.
എന്നാല്‍ പാലില്‍ കുങ്കുമപ്പൂ ചേര്‍ത്തു മുഖത്ത് അല്ലെങ്കില്‍ ചര്‍മത്തില്‍ പുരട്ടിയാല്‍ മറ്റു പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

പാലില്‍ ഒരു നുള്ളു കുങ്കുപ്പൂ, പുരട്ടൂ, അപ്പോള്‍....
ഈ കൂട്ട് ചര്‍മത്തിന് ചെറുപ്പം നല്കാന് ഏറെ നല്ലതാണ്. ചര്‍മത്തിന് ഇറുക്കം നല്കുന്ന കൊളാജന്‍ ഉല്പാദനം ശക്തിപ്പെടുയാണ് ഇത് നടക്കുന്നത്.

പാലില്‍ ഒരു നുള്ളു കുങ്കുപ്പൂ, പുരട്ടൂ, അപ്പോള്‍....
വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് പാലും കുങ്കുമപ്പൂ കലര്‍ന്ന മിശ്രിതവും.

പാലില്‍ ഒരു നുള്ളു കുങ്കുപ്പൂ, പുരട്ടൂ, അപ്പോള്‍....
സണ്‍ടാന്‍ മാറുന്നതിനുള്ള സ്വാഭാവിക വഴിയാണിത്. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്.

പാലില്‍ ഒരു നുള്ളു കുങ്കുപ്പൂ, പുരട്ടൂ, അപ്പോള്‍....
ഇത് ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും. ചര്‍മത്തിന് സ്വാഭാവിക നിറം നല്‍കും.

പാലില്‍ ഒരു നുള്ളു കുങ്കുപ്പൂ, പുരട്ടൂ, അപ്പോള്‍....
ഉപ്പുറ്റി വിണ്ടുപൊട്ടുക, പൊള്ളല്‍, മുറിവുകള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പരിഹാരമാണിത്.

പാലില്‍ ഒരു നുള്ളു കുങ്കുപ്പൂ, പുരട്ടൂ, അപ്പോള്‍....
ഇതിന് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവുണ്ട്. ഇതുകൊണ്ടുതന്നെ മുഖക്കുരുവിനെതിരെ പ്രവര്‍ത്തിയ്ക്കാനും സാധിയ്ക്കും.

പാലില്‍ ഒരു നുള്ളു കുങ്കുപ്പൂ, പുരട്ടൂ, അപ്പോള്‍....
നല്ലൊരു ടോണറായി പ്രവര്ത്തിയ്ക്കാനുും കുങ്കുമപ്പൂ-പാല് മിശ്രിതത്തിന് കഴിയും. ചര്‍മസുഷിരങ്ങളുടെ വലിപ്പം കുറയ്ക്കും. ഇതുവഴി ചര്‍മത്തില്‍ അഴുക്കടിഞ്ഞു കൂടുന്നതു തടയും.



Click it and Unblock the Notifications
